»   » മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

Posted By:
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത അപകടം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. സിനിമാ ലോകം മുഴുവന്‍ സിദ്ധാര്‍ത്ഥിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പൂര്‍ണ്ണ വിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ്.

സിദ്ധാര്‍ത്ഥിന്റെ അമ്മ കെപിഎസി ലളിത ജീവിതത്തില്‍ തളര്‍ന്ന് പോയ ഒരു നിമിഷം കൂടിയായിരുന്നു ഇത്. ഒരിറ്റ് വെള്ളം കുടിക്കാതെ മകന് വേണ്ടി രാപകലില്ലാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുക്കൊണ്ടിരുന്നു. കെപിഎസി ലളിത പറയുന്നു. തുടര്‍ന്ന് വായിക്കൂ..

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

സിദ്ധാര്‍ത്ഥ് അപകടത്തില്‍ നിന്ന് തിരിച്ച് വന്നത് പ്രേക്ഷകരുടെ കൂടെ പ്രാര്‍ത്ഥനയായിരുന്നു-കെപിഎസി ലളിത

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

മൂന്ന് ദിവസം താന്‍ വെള്ളം പോലും കുടിച്ചില്ല. പുറത്തിറങ്ങാനോ ഫോണ്‍ എടുക്കാനോ എനിക്ക് കഴിഞ്ഞില്ല. അവിടെ ഇരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. വേദനയോടെ കെപിഎസി ലളിത പറയുന്നു. മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ വച്ചാണ് കെപിഎസി ലളിത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു താന്‍. അവിടെ വച്ചാണ് അപകടം പറ്റിയത് അറിഞ്ഞത്. ആ ദിവസം എന്റെ കൂടെ ഉണ്ടായിരുന്നത് മഞ്ജു പിള്ളയാണ്.

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

ദിലീപും പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു. എങ്കിലും എപ്പോഴും വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു.

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

എല്ലാവരുടെയും സ്‌നേഹവും സഹായവുമെല്ലാം ഇതിലൂടെ ഉണ്ടായിരുന്നു-കെപിഎസി ലളിത പറയുന്നു.

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ കെപിഎസി ലളിത തോപ്പില്‍ഭാസിയുടെ കുടുംബം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ വ്യത്യസ്തമായ അഭിനയത്തിലൂടെ കെപിഎസി ലളിത തന്റെ കഴിവ് തെളിയിച്ചു.

English summary
KPAC Lalitha about Siddarth.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam