കൃഷ്ണ പ്രഭയും ഗ്ലാമറാസുകുന്നു
മലയാളത്തിന്റെ പ്രിയ നടികളെല്ലാം ഇപ്പോള്‍ പുതിയൊരു പാതയിലാണ് മേക്ക് ഓവറിന്റെ പാതയില്‍. രമ്യ നന്പീശനും ഭാവനയും ഒക്കെ മേക്ക് ഓവര്‍ കൊണ്ട് തങ്ങളുടെ കരിയിറില്‍ തന്നെ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു.
ഇവര്‍ക്ക് പിറകേ ഇതാ കൃഷ്ണ പ്രഭയും മേക്ക് ഓവറിലൂടെ ഗ്ലാമറസ് ആകുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളൊക്കെ തനി താടന്‍ പെങ്കുട്ടികളുടേതാണെങ്കില്‍, കൃഷ്ണ പ്രഭ ഇനി മാറുന്നത് പോസ്റ്റ് മോഡേണ്‍ ഗ്ലാമര്‍ ഗേളിലേക്കായിരിക്കും.
കൃഷ്ണ പ്രഭയുടെ അവസാനത്തെ ഫോട്ടോ ഷൂട്ട് ഇതാണ് തെളിയിക്കുന്നത്. മോഹന്‍ ലാലിനൊപ്പം മാടമ്പിയിലൂടെ മോളിവുഡിലെത്തിയ കൃഷ്ണപ്രിയയുടെ വിശേഷങ്ങള്‍ അറിയാം

കൃഷ്ണ പ്രഭയും ഗ്ലാമറസ് ആകുന്നു
സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് കൃഷ്ണ പ്രിയ. പക്ഷേ കിട്ടിയ കഥാപാത്രങ്ങളെല്ലാം നാടന്‍ പെണ്‍കുട്ടികളുടേതായിരുന്നു.

കൃഷ്ണ പ്രഭയും ഗ്ലാമറസ് ആകുന്നു
തന്റെ ഗ്ലാമര്‍ വെളിവാക്കിക്കൊണ്ടുള്ള കൃഷ്ണപ്രഭയുടെ ഫോട്ടോ ഷൂട്ട് പുറത്തിറങ്ങിക്കഴിഞ്ഞു. ഇത് തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് കൃഷ്ണ പ്രഭ പ്രതീക്ഷിക്കുന്നത്.

കൃഷ്ണ പ്രഭയും ഗ്ലാമറസ് ആകുന്നു
ശക്തമായ കഥാപാത്രങ്ങളാണെങ്കില്‍ മാത്രമേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനുള്ളൂ എന്നും കൃഷ്ണ പ്രഭ പറയുന്നുണ്ട്. നല്ല അഭിനയ മുഹൂര്‍ത്തങ്ങളും വേണം.

കൃഷ്ണ പ്രഭയും ഗ്ലാമറസ് ആകുന്നു
കൃഷ്ണ പ്രഭയുടെ പുതിയ ഫോട്ടോ ഷൂട്ട് തെളിയിക്കുന്നത് ഹോട്ട് വെസ്‌റ്റേണ്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതിലും നടിക്ക് യാതൊരു കുറ്റബോധവുമില്ലെന്നാണെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയിരിക്കുന്നു.

കൃഷ്ണ പ്രഭയും ഗ്ലാമറസ് ആകുന്നു
നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് ഇനി കൃഷ്ണ പ്രഭയുടെ പ്രതീക്ഷ


Click it and Unblock the Notifications











