കൃഷ്ണകുമാറിന്റെ രണ്ടാമത്തെചിത്രത്തിലുംഇന്ദ്രജിത്ത്

ഗ്രാമീണനായ മാധവന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പൈസ പൈസ എന്നീ ചിത്രങ്ങളിലൂട മികച്ച നടനെന്ന പേരുണ്ടാക്കിയ ഇന്ദ്രജിത്തിന്റെ വ്യത്യസ്തമായൊരു മുഖമാണ് കാഞ്ചിയില്‍.
മുംബൈ മോഡല്‍ അര്‍ച്ചന ഗുപ്തയാണ് നായിക. മുരളി ഗോപി, പി. ബാലചന്ദ്രന്‍, സത്താര്‍, ജോയ് മാത്യു, സുധീര്‍ കരമന, ദേവി അജിത് എന്നിവര്‍ അഭിനയിക്കുന്നു. ഓരോ മനുഷ്യനും ഒരു വിധിയുണ്ടെന്നും എങ്ങനെയും അതിലേക്ക് എത്തിച്ചേരുമെന്നും പറയുന്നതാണ് പ്രമേയം.
indrajith actor film kanji left right left paisa paisa ഇന്ദ്രജിത്ത് നടന് സിനിമ കാഞ്ചി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പൈസ പൈസ


Click it and Unblock the Notifications