Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒന്നേകാൽ മണിക്കൂർ കൊണ്ടൊരു ചിത്രം! ട്രാന്സിഷനുമായി കൃഷ്ണനുണ്ണി മംഗലത്ത്
പ്രശസ്ത സംവിധായകന് രാധാകൃഷ്ണന് മംഗലത്തിന്റെ മകന് കൃഷ്ണനുണ്ണി മംഗലത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാന്സിഷന്'. തീര്‍ത്തും പരീക്ഷണാടിസ്ഥാനത്തിലാണ് ഫെസ്റ്റിവല്‍ മൂവിയായ ട്രാന്സിഷനെ വെറും 20 വയസ്സ് പ്രായമുള്ള കൃഷ്ണനുണ്ണി ഒരുക്കിയിരിക്കുന്നത്. മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മോണോക്രോം രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ദിലീപിന് പിന്നാലെ മകൾക്ക് വേണ്ടി സാന്റയായി മറ്റൊരു സൂപ്പർ താരം! ചിത്രം പങ്കുവെച്ച് താരപത്നി
മധുരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ഒരു യുവാവ് കടന്നുപോകുന്ന വ്യക്തികളെയും സന്ദര്‍ഭങ്ങളെയും കോര്‍ത്താണ് മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 21 വയസ്സിന് താഴെയുള്ളവരുടെ കൂട്ടായ്മയില്‍ അവതരിപ്പിക്കുന്ന ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യ ചിത്രത്തിന്റെ മുതല്‍മുടക്ക് വെറും പതിനായിരം രൂപ മാത്രമാണ്.
രഞ്ജിനിയുടെ വീട്ടിൽ സ്ഥിര താമസത്തിനില്ല! കാരണം ചെറുമകളുടെ ആ ശീലം, വെളിപ്പെടുത്തി മുത്തശ്ശി
അഖില്‍ പ്രസന്നകുമാര്‍, മേഘസുനില്, ശ്രീകുമാര്‍ നായര്‍, രഘുചുള്ളിമാനൂര്, കൃഷ്ണകാന്ത്, മണി തുടങ്ങിയവര്‍ അഭിനയിക്കുന്നു . -ടു ജോബ്ലസ്സ് പീപ്പിള്‍ & ലൂണാ ക്രീയേഷന്സിന്റെ ബാനറിൽ സംവിധായകൻ തന്നെയാണ് കഥ, തിരക്കഥ, എഡിറ്റിംഗ്, കളര്‍ ഗ്രേഡിംഗ്, ഛായാഗ്രഹണം, എന്നിവ നിർവഹിച്ചിരിക്കുന്നത്,. നിര്‍മ്മാണം - കൃഷ്ണനുണ്ണി മംഗലത്ത്, അഖില്‍ പ്രസന്നകുമാര്‍, അദ്വൈത് ശ്രീകുമാര്‍, സംഭാഷണം - കൃഷ്ണനുണ്ണി മംഗലത്ത്, തപസ്യ അശോക്, വിശാഖ്, മണി, ശ്രീകുമാര്‍, മഹേഷ് കുമാര്‍, രഘു ചുള്ളിമാനൂര്‍, ഗാനരചന - ആദര്‍ശ് അജിത്ത്, സംഗീതം - ആനന്ദ് സീതാരാമന്, മിക്സിംഗ്, എസ്എഫ്എക്സ് - രാഹുല്‍. എസ്.ജെ, പോസ്റ്റര്‍ ഡിസൈന്‍ - അനന്തകൃഷ്ണന്, ആലാപനം (റാപ്പേഴ്സ്) - തിരുമാലി, എ.ബി.ഐ, റാക്സ് റേഡിയന്റ്, സായി സാഗാസ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.