മലയാളത്തില്‍ അവസരങ്ങളെല്ലാം ശ്രേയ ഘോഷാലിന് നല്‍കുന്നതിനെതിരെ ചിത്ര

By Aswini

ശ്രേയ ഘോഷാല്‍ മികച്ച ഗായികയാണ്. എന്നാല്‍ മലയാളത്തില്‍ പുതിയ സിനിമകളിലെല്ലാം അവസരം ശ്രേയയ്ക്ക് തന്നെ നല്‍കുന്നതിന് കെ എസ് ചിത്രയ്ക്ക് ചെറുതായി അഭിപ്രായ വ്യത്യാസമുണ്ട്.

ഇവിടെയുള്ളവര്‍ക്കും പരിഗണന നല്‍കണമെന്നതാണ് ചിത്രയുടെ പക്ഷം. പാട്ടു നന്നായാല്‍ ആരേയും മലയാളി അംഗീകരിക്കും. എന്നാല്‍ മറ്റിടങ്ങളില്‍ അങ്ങനെയല്ലെന്നും ചിത്ര പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

ഇവിടെയുള്ളവര്‍ക്കും അവസരം നല്‍കണം

മലയാളത്തില്‍ അവസരങ്ങളെല്ലാം ശ്രേയ ഘോഷാലിന് നല്‍കുന്നതിനെതിരെ ചിത്ര

ഇവിടെയുള്ളവര്‍ക്കും പരിഗണന നല്‍കണമെന്നതാണ് ചിത്രയുടെ പക്ഷം.

മലയാളി ആരെയും അംഗീകരിക്കും

മലയാളത്തില്‍ അവസരങ്ങളെല്ലാം ശ്രേയ ഘോഷാലിന് നല്‍കുന്നതിനെതിരെ ചിത്ര

പാട്ടു നന്നായാല്‍ ആരേയും മലയാളി അംഗീകരിക്കും. എന്നാല്‍ മറ്റിടങ്ങളില്‍ അങ്ങനെയല്ലെന്നും ചിത്ര പറഞ്ഞു.

ശ്രേയ മികച്ച ഗായികയാണ്

മലയാളത്തില്‍ അവസരങ്ങളെല്ലാം ശ്രേയ ഘോഷാലിന് നല്‍കുന്നതിനെതിരെ ചിത്ര

ശ്രേയ ഘോഷാല്‍ ഒന്നാന്തരം പാട്ടുകാരിയാണെന്നതില്‍ കെ എസ് ചിത്രയ്ക്ക് ഒരു സംശയവുമില്ല. എന്നാല്‍ അതിനൊപ്പം നമ്മുടെ കുട്ടികള്‍ക്കും അവസരം നല്‍കണമെന്നാണ് ചിത്ര പറയുന്നത്

റിയാലിറ്റി ഷോകളിലൂടെ വരുന്ന കുട്ടികള്‍

മലയാളത്തില്‍ അവസരങ്ങളെല്ലാം ശ്രേയ ഘോഷാലിന് നല്‍കുന്നതിനെതിരെ ചിത്ര

റിയാലിറ്റിഷോകള്‍ കുട്ടികള്‍ക്ക് നല്ലൊരു പരിശീലനക്കളരിയാണ്. പിന്നണിയില്‍ പാടുകയെന്നത് കരിയര്‍ ആക്കിയെടുക്കുന്നതിനെ കുറിച്ച് അഭിപ്രായമില്ല. കാരണം ഒട്ടധികം ഗായകര്‍ ഇപ്പോള്‍ തന്നെയുണ്ടെന്ന് ചിത്ര പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X