കുഞ്ചാക്കോ ബോബന്‍ ഇനി മൈക്കിള്‍ രാജമ്മ
കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ഒന്നിക്കുന്നു. ഇരുവരും സഹോദരങ്ങളുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.
മൈക്കിള്‍ രാജമ്മ എന്ന ജ്യേഷ്ഠന്‍ കഥാപാത്രവുമായി കുഞ്ചാക്കോ ബോബനും വിഷ്ണു യോഹന്നാന്‍ എന്ന അനിയന്‍ കഥാപാത്രമായി ആസിഫ് അലിയും അഭിനയിക്കുന്നു.

ലാല്‍ ജോസിന്റെ അസോസിയേറ്റ് ഡയക്ടറായിരുന്നു രഘുവര്‍മ്മയാണ് ചിത്രം ഒരുക്കുന്നത്. അനുശ്രീയും ദീപ്തി നായരുമാണ് ചിത്രത്തിലെ നായികമാര്‍.
രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, ഹരീഷ്, മാമുക്കോയ, കെപിഎസി ലളിത തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഓഗസ്റ്റ് ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
kunchacko boban asif ali malayalam film actor കുഞ്ചാക്കോ ബോബന്‍ ആസിഫ് അലി രണ്‍ജി പണിക്കര്‍ സുരാജ് വെഞ്ഞാറമൂട്


Click it and Unblock the Notifications