വൈറസിന് പിന്നാലെ മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍! സിനിമ ഉടന്‍

By Midhun Raj

ആട് സീരിസിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് മിഥുന്‍ മാനുവല്‍.

കുഞ്ചാക്കോ ബോബനാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. ചാക്കോച്ചനൊപ്പം ഷറഫൂദ്ദീന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഉണ്ണിമായ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് വിവേക് ഹര്‍ഷനാണ് എഡിറ്റിങ് ചെയ്യുന്നത്.

Kunchacko Boban-midhun manuel thomas,

സുശിന്‍ ശ്യാം സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നു. സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ തന്നെ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. വൈറസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ചാക്കോച്ചന്‍. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X