കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സ്‌കൂള്‍ ബസ് ട്രെയിലര്‍
കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌കൂള്‍ ബസ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ കരിയറില്‍ ആദ്യമായി കാക്കി അണിയുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്‍സ്‌പെക്ടര്‍ കെആര്‍ ഗോപകുമാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.
കുട്ടികളുടെയും സ്‌കൂളിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് യുടേതാണ്. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നനത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സ്‌കൂള്‍ ബസ് ട്രെയിലര്‍
കുട്ടികളുടെയും സ്‌കൂളിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സ്‌കൂള്‍ ബസ് ട്രെയിലര്‍
റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സ്‌കൂള്‍ ബസ് ട്രെയിലര്‍
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം.

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സ്‌കൂള്‍ ബസ് ട്രെയിലര്‍
ബോബി സഞ്ജയ് യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സ്‌കൂള്‍ ബസ് ട്രെയിലര്‍
എവിഎം പ്രൊഡക്ഷന്ഡസിന്റെ ബെനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ സ്‌കൂള്‍ ബസ് ട്രെയിലര്‍
സ്‌കൂള്‍ ബസ് ട്രെയിലര്‍ കാണൂ..

Click it and Unblock the Notifications