റോഷന്‍ ആന്‍ഡ്രൂസിന്റെ നാളെ രാവിലെ, പൃഥ്വിരാജിന്റെ പകരക്കാരനെ കണ്ടെത്തി
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാളെ രാവിലെ. ചിത്രത്തില്‍ പൃഥ്വിരാജിനെയായിരുന്നു നായകനായി പരിഗണിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നില്ല.
പകരം കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാകുക. നൈല ഉഷയാണ് നായിക. ഇപ്പോള്‍ കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സ്‌കൂള്‍ ബസ് ചിത്രത്തിന്റെ തിരക്കിലാണ് റോഷന്‍ ആന്‍ഡ്രൂസ്. അതിന് ശേഷമാണ് നാളെ രാവിലെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

റോഷന്‍ ആന്‍ഡ്രൂസിന്റെ നാളെ രാവിലെ, പൃഥ്വിരാജിന്റെ പകരക്കാരനെ കണ്ടെത്തി
ബോബി സഞ്ജയ് യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ നാളെ രാവിലെ, പൃഥ്വിരാജിന്റെ പകരക്കാരനെ കണ്ടെത്തി
നേരത്തെ പൃഥ്വിരാജ് ചിത്രത്തില്‍ നായകനാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നില്ല. കുഞ്ചാക്കോ ബോബനാണ് പൃഥ്വിരാജിന് പകരം ചിത്രത്തില്‍ അഭിനയിക്കുക.

റോഷന്‍ ആന്‍ഡ്രൂസിന്റെ നാളെ രാവിലെ, പൃഥ്വിരാജിന്റെ പകരക്കാരനെ കണ്ടെത്തി
നൈല ഉഷയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ നാളെ രാവിലെ, പൃഥ്വിരാജിന്റെ പകരക്കാരനെ കണ്ടെത്തി
കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ്. ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

Click it and Unblock the Notifications