റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ ബസ്, കാക്കിയണിഞ്ഞ് കുഞ്ചാക്കോ ബോബന്‍
കരിയറില്‍ ആദ്യമായി കുഞ്ചാക്കോ ബോബന്‍ കാക്കി അണിയാന്‍ പോകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ പോലീസ് വേഷമണിയുന്നത്. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോബി സഞ്ജയ് യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
നേരത്തെ ഹൗ ഓള്‍ഡ് ആര്‍ യു തമിഴ് റീമേക്കിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രം ഒരുക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ സ്‌കൂള്‍ ബസിന് ശേഷമാണ് പൃഥ്വിരാജ് ചിത്രത്തിലേക്ക് കടക്കുകയുള്ളൂവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ ബസ്, കാക്കിയണിഞ്ഞ് കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍ തന്റെ കരിയറില്‍ ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് സ്‌കൂള്‍ ബസ്. ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ഗോപകുമാര്‍ എന്ന കഥപാത്രത്തെയാണ് കുഞ്ചാക്കോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ ബസ്, കാക്കിയണിഞ്ഞ് കുഞ്ചാക്കോ ബോബന്‍
ശരീരികമായും മാനസികമായും ഒരു പോലീസ് കഥാപാത്രത്തിന് സജ്ജമായാത് ഇപ്പോഴാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ ബസ്, കാക്കിയണിഞ്ഞ് കുഞ്ചാക്കോ ബോബന്‍
വലിയ ഹീറോയിസങ്ങളൊന്നുമില്ല, ഒരു സാധരണ പോലീസ് കഥയാണ് ചിത്രമെന്ന് അണിയപ്രവര്‍ത്തകര്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ ബസ്, കാക്കിയണിഞ്ഞ് കുഞ്ചാക്കോ ബോബന്‍
റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Click it and Unblock the Notifications