twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതില്‍ ആരാണ് ശരിക്കും റോമിയോ! ആരാധകരോട് കുഞ്ചാക്കോ ബോബന്‍

    By Midhun Raj
    |

    മലയാളത്തില്‍ വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുണ്ട് താരം. കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. രണ്ട് കുട്ടികള്‍ക്ക് ഒപ്പമുളള ചിത്രമായിരുന്നു ചാക്കോച്ചന്‍ പങ്കുവെച്ചത്. വാഗമണ്‍ പോകുന്ന വഴി ലിഫ്റ്റ് കൊടുത്ത രണ്ട് കുട്ടികളാണ് നടനൊപ്പം ചിത്രത്തിലുളളത്.

    kunchacko boban,

    ചിത്രത്തിന് താഴെയായി നടന്‍ കുറിച്ച അടിക്കുറിപ്പാണ് ശ്രദ്ധേയമായിരുന്നത്. "വാഗമണ്‍ പോകുന്ന വഴി രണ്ട് കുറുമ്പന്മാര്‍ക്ക് ലിഫ്റ്റ് കൊടുത്തു. അതില്‍ ഒരുവന്‍ പറയുകയാണ് ഇവന്‍ ഭയങ്കര റോമിയോ ആണെന്ന്. ഇതില്‍ ആരാണ് റോമിയോ എന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂ, ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

    ചരിത്രം സൃഷ്ടിക്കാന്‍ മോഹന്‍ലാലിന്റെ മരക്കാര്‍ വരുന്നു,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുചരിത്രം സൃഷ്ടിക്കാന്‍ മോഹന്‍ലാലിന്റെ മരക്കാര്‍ വരുന്നു,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

    അതേസമയം കമല്‍ കെഎം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പടയ്ക്ക് പിന്നാലെ അഞ്ചാം പാതിര. ജിസ് ജോയ് ചിത്രം, മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം, ഷഹീദ് ഖാദര്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ഡിജോ ജോസ് ആന്റണി തുടങ്ങിയവര്‍ക്കൊപ്പമുളള സിനിമകളും നടന്റെതായി വരുന്നുണ്ട്.

    കെജിഎഫില്‍ മകനെ മോശമായി ചിത്രീകരിക്കുന്നു! ഷൂട്ടിംഗ് തടയണമെന്ന് യഥാര്‍ത്ഥ റോക്കിയുടെ അമ്മകെജിഎഫില്‍ മകനെ മോശമായി ചിത്രീകരിക്കുന്നു! ഷൂട്ടിംഗ് തടയണമെന്ന് യഥാര്‍ത്ഥ റോക്കിയുടെ അമ്മ

    English summary
    Kunchacko Boban's Picture With Two Boys
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X