ചാക്കോച്ചന്‍ വ്യത്യസ്തനാവുന്നതെങ്ങനെ?

ചാക്കോച്ചന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനാണെങ്കിലും നടന്റെ അനുവാദത്തോടെ ചില സിനിമകളുടെ പ്രധാനചമയ വിദഗ്ധനായും ഹസ്സന്‍ പ്രവര്‍ത്തിക്കാറുണ്ട്. ചമയരംഗത്ത് തുടരുന്നതില്‍ സന്തോഷവാനാണോ എന്ന് ചോദിച്ചാല്‍ ഒരു വിധം സന്തോഷം എന്നാണ് ഹസ്സന്റെ മറുപടി.
മറ്റു നടന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ചാക്കോച്ചനില്‍ മാത്രം കാണുന്ന ഒരു ഗുണത്തെ പറ്റിയും ഹസ്സന്‍ പറയുകയുണ്ടായി. മറ്റ് നടന്‍മാര്‍ കോട്ടും സൂട്ടുമൊക്കെ ഇട്ടു കഴിഞ്ഞാല്‍ ഷൂ ലേസ് കെട്ടിക്കൊടുക്കുന്നത് കോസ്റ്റിയൂമറോ മേക്കപ്പ്മാനോ ആയിരിക്കും. എന്നാല്‍ ചാക്കോച്ചന്‍ ഇവരില്‍ നിന്ന് വ്യത്യസ്തനാവുന്നു. തന്റെ മേക്കപ്പ്മാനെ കൊണ്ടോ കോസ്റ്റിയൂമറെ കൊണ്ടോ ചാക്കോച്ചന്‍ ഷൂസിന്റെ ലേസ് കെട്ടിക്കാറില്ല. അത് ചാക്കോച്ചന്‍ തന്നെ ചെയ്യും-ഹസ്സന്‍ പറഞ്ഞു.
ആദ്യ പേജില്‍
ചാക്കോച്ചന്റെ മേക്കപ്പ്മാനെ മാറ്റിനിര്‍ത്തുന്നു?


Click it and Unblock the Notifications