»   » ചാക്കോച്ചന്റെ 'ഗോഡ് ഫോര്‍ സെയില്‍'

ചാക്കോച്ചന്റെ 'ഗോഡ് ഫോര്‍ സെയില്‍'

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ബാബൂ ജനാര്‍ദ്ദനന്‍ ചിത്രം ഗോഡ് ഫോര്‍ സെയില്‍ പ്രദര്‍ശനത്തിനെത്തി. ഭക്തി വ്യവസായി മാറുന്ന സാമൂഹികയാഥാര്‍ത്ഥ്യമാണ് ചിത്രത്തിന്റെ പ്രമേയം. ഇടതുരാഷ്ട്രീയപ്രസ്താനത്തിന്റെ സഹയാത്രികനായ പ്രസന്നന്‍ എന്ന നിയമവിദ്യാര്‍ത്ഥി ആള്‍ദൈവമായ പൂര്‍ണാനന്ദയാകുന്ന കഥയാണ് ചിത്രം പറയുന്നത്.

സ്വാമി പൂര്‍ണാനന്ദ എന്ന കഥാപാത്രത്തെ നാര്‍ക്കോ അനാലിസിസ് നടത്തുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സ്വാമിയുടെ സന്യാസത്തിന് മുമ്പുള്ള ജീവിതകഥകളും ഭക്തിയിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതുമൊക്കെയാണ് നാര്‍കോ അനാലിസിസിലൂടെ ചുരുളഴിയുന്നത്.

ജ്യോതി കൃഷ്ണ, അനുമോള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായിരിക്കുന്നത്. ടിനി ടോം, സുധീര്‍ കരമന, ലക്ഷ്മിപ്രിയ, സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ബാബൂ ജനാര്‍ദ്ദനന്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. പിടി സലിമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങള്‍ക്കുശേഷം ബാബൂ ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മനുഷ്യരുടെ ഭക്തിയെ ചൂഷണം ചെയ്യുന്ന ആള്‍ദൈവ സംസ്‌കാരത്തെക്കുറിച്ചുള്ള കഥ പറയുന്ന ബാബു ജനാര്‍ദ്ദനന്റെ ചിത്രമാണ് ഗോഡ് ഫോര്‍ സെയില്‍. കുഞ്ചാക്കോ ബോബന്‍ ആള്‍ദൈവമായി അഭിനയിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. സ്വാമി പൂര്‍ണാനന്ദയെ നാര്‍കോ ആനാലിസിസിന് വിധേയനാക്കുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ബാബൂ ജനാര്‍ദ്ദനന്‍ ചിത്രം ഗോഡ് ഫോര്‍ സെയില്‍ പ്രദര്‍ശനത്തിനെത്തി.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

ഭക്തി വ്യവസായി മാറുന്ന സാമൂഹികയാഥാര്‍ത്ഥ്യമാണ് ചിത്രത്തിന്റെ പ്രമേയം.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

ഇടതുരാഷ്ട്രീയപ്രസ്താനത്തിന്റെ സഹയാത്രികനായ പ്രസന്നന്‍ എന്ന നിയമവിദ്യാര്‍ത്ഥി ആള്‍ദൈവമായ പൂര്‍ണാനന്ദയാകുന്ന കഥയാണ് ചിത്രം പറയുന്നത്.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

സ്വാമി പൂര്‍ണാനന്ദ എന്ന കഥാപാത്രത്തെ നാര്‍ക്കോ അനാലിസിസ് നടത്തുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

സ്വാമിയുടെ സന്യാസത്തിന് മുമ്പുള്ള ജീവിതകഥകളും ഭക്തിയിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതുമൊക്കെയാണ് നാര്‍കോ അനാലിസിസിലൂടെ ചുരുളഴിയുന്നത്.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

ജ്യോതി കൃഷ്ണ, അനുമോള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായിരിക്കുന്നത്.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

ടിനി ടോം, സുധീര്‍ കരമന, ലക്ഷ്മിപ്രിയ, സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

ബാബു ജനാര്‍ദ്ദനന്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

ചാക്കോച്ചന്റെ ഗോഡ് ഫോര്‍ സെയില്‍

അഫ്‌സല്‍ യൂസഫാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

English summary
Babu Janardhannan's new film God For Sale released on Friday, Kunchacko Boban appears in the main role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X