»   » ഈ കണ്ണുകള്‍ ക്യാമറ കണ്ണുകളിലൂടെ ആദ്യം കണ്ടത് അജിത്ത്

ഈ കണ്ണുകള്‍ ക്യാമറ കണ്ണുകളിലൂടെ ആദ്യം കണ്ടത് അജിത്ത്

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടി, അതായിരിക്കും ശ്യാലിനിയുടെ അനിയത്തിയായ ശ്യാമിലിയെ വിശേഷിപ്പിക്കാനും എളുപ്പം. നവാഗതനായ ഋഷി കുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരം ശ്യാമിലി തിരിച്ചു വരികയാണ്.

ഈ കണ്ണുകള്‍ ക്യാമറ കണ്ണുകളിലൂടെ ആദ്യം കണ്ടത് അജിത്ത്

ഒരുക്കാലത്ത് എക്കാലത്തെയും മികച്ച ജോഡികളായ ശ്യാമിലിയും കുഞ്ചാക്കോ ബോബനും, അവര്‍ക്ക് പകരം വെയ്ക്കാന്‍ മറ്റാരും മലയാള സിനിമയിലുണ്ടാകില്ലെന്ന് തന്നെ ഉറപ്പിച്ച് പറയാം. ഇപ്പോഴിതാ ശ്യാലിനിയുടെ അനിയത്തി ശ്യാമിലി കുഞ്ചാക്കോ ബോബന്റെ നായകയായി എത്തുന്നു.

ഈ കണ്ണുകള്‍ ക്യാമറ കണ്ണുകളിലൂടെ ആദ്യം കണ്ടത് അജിത്ത്

ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായപ്പോള്‍, അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ നായികയെ വെഴിപ്പെടുത്താന്‍ തയ്യാറായില്ല. പകരം നായികയെ സര്‍പ്രൈസ് ആക്കി. തലയില്‍ തട്ടമിട്ട് കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ചുകൊണ്ടുള്ള ഒരു പെണ്‍ക്കുട്ടിയുടെ ഫോട്ടോയും നല്‍കി. കണ്ണുകളെ തിരിച്ചറിയുക, ഞങ്ങളുടെ നായിക ഇതാണ്. അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പാപ്പരാസികള്‍ അത് കണ്ട് പിടിച്ചു. അത് ബേബി ശ്യാമിലി.

ഈ കണ്ണുകള്‍ ക്യാമറ കണ്ണുകളിലൂടെ ആദ്യം കണ്ടത് അജിത്ത്


നായികയുടെ കണ്ണുകള്‍ മാത്രമായുള്ള ഈ ഫോട്ടോ പകര്‍ത്തിയത് ആരാണ്? തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ തല അജിത്താണ് ഈ ചിത്രം പകര്‍ത്തിയതത്രേ.

ഈ കണ്ണുകള്‍ ക്യാമറ കണ്ണുകളിലൂടെ ആദ്യം കണ്ടത് അജിത്ത്

ശ്യാമിലിയുടെ സഹോദരി ഭര്‍ത്താവാണല്ലോ അജിത്ത്. ശ്യാമിലിയുടെ സഹോദരിയായ ശാലിനിയെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്ത് വിവാഹം കഴിക്കുകെയും, പിന്നീട് അഭിനയം ഉപേക്ഷിക്കുകയായിരുന്നല്ലോ.

English summary
After Malayalam actor Aju Varghese, on Thursday 3 September, asked all his fans to guess the lead actress of the upcoming film 'Vallim Thetti Pullim Thetti.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam