Just In
- 58 min ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 1 hr ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 1 hr ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 2 hrs ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
Don't Miss!
- Finance
2 തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ കോടീശ്വരൻ, ഗൗതം അദാനിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
- News
ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടിയുള്ള പ്രചാരണം; ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്
- Sports
IPL 2021: പ്രതിഫലത്തില്‍ ധോണിക്കും രോഹിതിനും മുകളില്‍ പാറ്റ് കമ്മിന്‍സ്- കണക്കുകളിതാ
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചാക്കോച്ചന് മുന്നില്‍ നാസയൊക്കെ എന്ത്! എത്ര കൂളായാണ് താരം അത് ചെയ്തത്! വൈറലാവുന്ന വീഡിയോ കാണൂ!
ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു കുഞ്ചാക്കോ ബോബന്. സിനിമാകുടുംബത്തിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലത്തൊന്നും തന്നെ സിനിമ ആകര്ഷിച്ചിരുന്നില്ലെന്നും അഭിനയത്തോട് അത്ര താല്പര്യമൊന്നും ഇല്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ആലപ്പുഴയുടെ അഭിമാനമായ ഫാസിലാണ് അനിയത്തിപ്രാവിലൂടെ താരപുത്രനെ മലയാളത്തിന് പരിചയപ്പെടുത്തിയത്. തുടക്കത്തിലെ ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും മാറി ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു.
കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ട്! മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍ വൈറലാവുന്നു!
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് കുഞ്ചാക്കോ ബോബന്. ലാല്‍ ജോസ് ചിത്രമായ തട്ടിന്‍പുറത്ത് അച്യുതനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയ്ക്കിടയിലെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് താരം തന്നെ തന്റെ പേജിലൂടെ രസകരമായ വീഡിയോയും പങ്കുവെച്ചത്. വിമാനം പറത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പങ്കുവെച്ചത്. ലോക്കല്‍ സ്പേസ് എഞ്ചിനീയറായി മാറിയ തനിക്ക് മുന്നില്‍ നാസയൊക്കെ എന്ത് എന്നാണ് താരം കുറിച്ചിട്ടുള്ളത്.
താന്‍ പറത്തിയ വിമാനം എവിടെയാണെന്ന് താരം ചോദിക്കുമ്പോള്‍ അതിലൂടെ പോവുന്നുണ്ടെന്നും പറഞ്ഞ് പ്രിയയാണ് അത് കാണിച്ചുകൊടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം വീഡിയോ. ഇപ്പോഴും തന്റെയുള്ളില്‍ കൊച്ചുകുട്ടി ഉറങ്ങുന്നുണ്ടെന്ന് പറയാതെ പറയുകയാണ് താരം. എഞ്ചിനീയര്‍ പൊളിച്ചുവെന്നുള്ള കമന്റുകളുമായും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.
View this post on InstagramWhen you become the local 🚀Aerospace Engineer👨🏻🚀 .....NASA okke enthu 😏!!!
A post shared by Kunchacko Boban (@kunchacks) on