»   » താടി നീട്ടി, തലപ്പാവണിഞ്ഞ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ലുക്ക് വൈറലാകുന്നു

താടി നീട്ടി, തലപ്പാവണിഞ്ഞ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ലുക്ക് വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്ര കഥാപാത്രവുമായി എത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍ തമിഴ്, തെലുങ്ക്, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി ഒരുക്കുന്നുവെന്നാണ് കേട്ടത്. എന്നാല്‍ അതിന് ശേഷം ചിത്രത്തെ കുറിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായില്ല.

ഇപ്പോഴിതാ കുഞ്ഞാലി മരയ്ക്കാരുടെ തലപ്പാവണിഞ്ഞ് താടി നീട്ടിയ മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്ത് വിട്ടത്. എന്നാല്‍ ഈ ലുക്ക് സിനിമയ്ക്ക് വേണ്ടിയല്ല. തുടര്‍ന്ന് കാണൂ...

താടി നീട്ടി, തലപ്പാവണിഞ്ഞ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ലുക്ക് വൈറലാകുന്നു

ശങ്കര്‍ രാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് വഴി പുറത്ത് വിട്ട മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഫോട്ടോ. പടനായകന്റെ എല്ലാ വീര്യവും ഈ ഫോട്ടോ വൈറലാകുന്നുണ്ട്.

താടി നീട്ടി, തലപ്പാവണിഞ്ഞ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ലുക്ക് വൈറലാകുന്നു

സംവിധായകന്‍ രാമകൃഷ്ണന്‍ കണ്ണൂരില്‍ ഒരുക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്ക് വേണ്ടിയാണ് ഈ പുതിയ ഗെറ്റപ്പ്.

താടി നീട്ടി, തലപ്പാവണിഞ്ഞ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ലുക്ക് വൈറലാകുന്നു

ബാംഗ്ലൂരിലെ സിബോലെയ്ന്‍ ടെക്‌നോളജീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരുടെ പിന്നില്‍

താടി നീട്ടി, തലപ്പാവണിഞ്ഞ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ലുക്ക് വൈറലാകുന്നു

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. ഇപ്പോള്‍ മമ്മൂട്ടിയും പൃഥ്വിയും കര്‍ണ്ണന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണ്.

English summary
Kunjalimarakkar in Shanker Ramakrishnan light and sound show.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam