»   » പഴയക്കാല നടിമാര്‍ ഒന്നിക്കുന്നു, സംവിധാനം ജയിംസ് വസന്തന്‍

പഴയക്കാല നടിമാര്‍ ഒന്നിക്കുന്നു, സംവിധാനം ജയിംസ് വസന്തന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയനടിമാര്‍ ഒന്നിക്കുന്നു. ഖുശ്ബു, സുഹാസിനി, രാധിക, ഉര്‍വശി എന്നിവരാണ് ഒന്നിക്കുന്നത്. ജയിംസ് വസന്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഒരു കോമഡി എന്റര്‍ടെയ്‌നറാകും ചിത്രമെന്നും കേള്‍ക്കുന്നുണ്ട്. ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളോ ഇതുവരെ തീരുമാനിച്ചിട്ടില്ല.

kushboo

ആറു വര്‍ഷത്തിന് ശേഷം ഖുശ്ബു സിനിമയില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഓസ്‌ട്രേലിയയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Kushboo in James Vasanthan's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam