'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

By Aswathi

അജിത്തിനും ശാലിനിയ്ക്കും പിറന്ന കുട്ടിത്തലയാണ് ഇപ്പോള്‍ സംസാര വിഷയം. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്നലെ (02-03-2015) ഹീറോ കുട്ടിത്തലയായിരുന്നു. സിനിമ ഇന്റസ്ട്രിയില്‍ നിന്ന് പലരും താര ദമ്പതികളുടെ കുട്ടിത്തലയ്ക്ക് ആശംസകള്‍ അറിയിച്ചു. അവരില്‍ ചിലരുടെ ട്വീറ്റുകളും പോസ്റ്റുകളും താഴെ കൊടുക്കുന്നു.

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

അജിത്തിന്റെ വലിയൊരു ആരാധകനാണ് ധനുഷ്. ആജിത്ത് സാറിനും ശാലിന് മാമിനും ആശംസകള്‍ അറിയിച്ച് ധനുഷ്

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

അജിത്തിനെ അനുകരിച്ചാണ് കാളിദാസ് തമിഴരുടെ കൈയ്യടി പിടിച്ചുപറ്റിയത്. കാളിദാസ് ജയറാമും ആശംസകള്‍ അറിയിച്ചു.

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

സ്‌നേഹ അജിത്തിന്റെ കുഞ്ഞിന്റെ ഫോട്ടോ ഉള്‍ക്കൊള്ളിച്ച് ആരാധകരുണ്ടാക്കിയ യൂ ട്യൂബ് വീഡിയോയ്‌ക്കൊപ്പമാണ് ആശംസകള്‍ അറിയിച്ചത്.

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

കുട്ടിത്തലയ്ക്ക് സ്വീകരണം നല്‍കി സംവിധായകന്‍ വെങ്കിട് പ്രഭു

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

ജയം രവിയും താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചു

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

പ്രഭുവിന്റെ മകനും ഇപ്പോള്‍ തമിഴ് യങ്‌സ്റ്റാറുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന നടനുമായ വിക്രം പ്രഭു പറയുന്നു

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

നടനായും സഹ നടനായും തമിഴില്‍ കാലുറപ്പിയ്ക്കുകയാണ് വാലിഭവ്. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അജിത്തിനൊപ്പം അഭിനയിച്ച വാലിഭവും ആശംസകള്‍ അറിയിച്ചു.

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

ജൂനിയര്‍ തലയ്ക്ക് യുവ നടന്‍ നകുലിന്റെ ആശംസകള്‍

'കുട്ടിത്തലയ്ക്ക്' ആശംസകള്‍ നേര്‍ന്ന താരങ്ങള്‍

സംഗീത സംവിധായകന്‍ ഡി ഇമ്മാന്‍ അജിത്തിന്റെ കുടുംബത്തിന് എല്ലാവിധ സന്തോഷങ്ങളും നേരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X