മോഹന്‍ലാലും ലാല്‍ ജോസും പ്രേക്ഷകരെ ചിരിപ്പിയ്ക്കും, അതിനാണ് വരുന്നത്!!
അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാലും ലാല്‍ ജോസും ഒന്നിയ്ക്കുന്ന സിനിമ സാക്ഷാത്കാരത്തില്‍ എത്തുകയാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയോ പേരോ തീരുമാനിച്ചിട്ടില്ല.
ബെന്നി പി നായരമ്പലാണ് ഈ ലാല്‍ ജോസ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പൂര്‍ണമായുമൊരു ഹാസ്യ ചിത്രമാണിതെന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത.

മോഹന്‍ലാലും ലാല്‍ ജോസും പ്രേക്ഷകരെ ചിരിപ്പിയ്ക്കും, അതിനാണ് വരുന്നത്!!
വളരെ ലളിതമായൊരു കോമഡി ചിത്രമാകും ഇതെന്ന് ലാല്‍ ജോസ് വ്യക്തമാക്കി കഴിഞ്ഞു

മോഹന്‍ലാലും ലാല്‍ ജോസും പ്രേക്ഷകരെ ചിരിപ്പിയ്ക്കും, അതിനാണ് വരുന്നത്!!
ചാന്ത് പൊട്ട്, സ്പാനിഷ് മസാല എന്നീ ലാല്‍ ജോസിന്റെ ഹാസ്യ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയത് ബെന്നി പി നായരമ്പലമാണ്

മോഹന്‍ലാലും ലാല്‍ ജോസും പ്രേക്ഷകരെ ചിരിപ്പിയ്ക്കും, അതിനാണ് വരുന്നത്!!
മോഹന്‍ലാലിന്റെ ചോട്ടാ മുംബൈ എന്ന ചിത്രത്തിനുള്‍പ്പടെ തിരക്കഥയെഴുതിയതും ബെന്നി പി നായരമ്പലം തന്നെ

മോഹന്‍ലാലും ലാല്‍ ജോസും പ്രേക്ഷകരെ ചിരിപ്പിയ്ക്കും, അതിനാണ് വരുന്നത്!!
ഇതാദ്യമായിട്ടാണ് മോഹന്‍ലാലും ലാല്‍ ജോസും ഒന്നിച്ചൊരു സിനിമ പിറക്കുന്നത്. ഒരുമിച്ചൊരു ചിത്രം മുമ്പ് ഒന്ന് രണ്ട് തവണ പ്ലാന്‍ ചെയ്‌തെങ്കിലും ചില തെറ്റിദ്ധാരണകളൊക്കെ കാരണം മുടങ്ങിപ്പോവുകയായിരുന്നുവത്രെ

മോഹന്‍ലാലും ലാല്‍ ജോസും പ്രേക്ഷകരെ ചിരിപ്പിയ്ക്കും, അതിനാണ് വരുന്നത്!!
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

Click it and Unblock the Notifications