Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കു, ലാല്‍ ജോസ് അഡ്വാന്‍സ് വാങ്ങി
നീണ്ട കാത്തിരിപ്പിന് ശേഷം അത് സംഭവിയ്ക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
ചിത്രത്തിനായി ലാല്‍ ജോസ് ആന്റണി പെരുമ്പാവൂരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയെന്നാണ് അറിയുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് വര്‍ക്കുകള്‍ തുടങ്ങി വരികയാണെന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.
ഒന്നരപ്പതിറ്റാണ്ടുകളായി ലാല്‍ ജോസ് മലയാള സിനിമാ ലോകത്ത് സംവിധായകനായി എത്തിയിട്ട്. ഇതുവരെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആയ മോഹന്‍ലാലിനൊപ്പം ലാല്‍ ജോസിന് ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. ലാലിനെ സംതൃപ്തി പെടുത്തുന്ന ഒരു തിരക്കഥയുണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇതേ സംബന്ധിച്ച് ലാല്‍ ജോസ് പറഞ്ഞത്.
പലപ്പോഴും ശ്രമങ്ങള്‍ നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും മുഖ്യവേഷത്തിലെത്തിച്ച് കസിന്‍സ് എന്നൊരു ചിത്രത്തിന്റെ ജോലി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അത് മുടങ്ങി. ലാലുവും ലാലും എന്ന് ഒന്നിയ്ക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുമ്പോഴാണ് പുതിയ വാര്‍ത്ത.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം