ലാലിന്റെ രണ്ടു ചിത്രങ്ങള്‍

By Staff

ലാലിന്റെ രണ്ടു ചിത്രങ്ങള്‍
ആഗസ്ത് 22, 2000

മോഹന്‍ലാല്‍ നായകനായി രണ്ടു ചിത്രങ്ങള്‍ വരുന്നു. സിബി മലയില്‍, തമ്പി കണ്ണന്താനം എന്നിവരുടെ ചിത്രങ്ങളിലാണ് ലാല്‍ നായകനാകുന്നത്.

സിബിയുടെ ചിത്രം സപ്തംബര്‍ ഒന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. നായികയെ തീരുമാനിച്ചിട്ടില്ല. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി എന്നിവര്‍ അഭിനയിക്കുന്നു. ഡി.ടി.എസ്സിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുക. സംഗീതം വിദ്യാസാഗര്‍. തിരക്കഥ രഘുനാഥ് പലേരി. ഛായാഗ്രഹണം സന്തോഷ്. സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം കോക്കേഴ്സ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ലാലിനെ നായകനാക്കി തമ്പികണ്ണന്താനം സംവിധാനം ചെയ്യുന്ന ചിത്രം ഒന്നാമന്‍. ശിവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തിരക്കഥ-സംഭാഷണം അനില്‍ ആദിത്യന്‍. സംഗീതം എസ്.പി. വെങ്കിടേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X