»   » ബോയിക്കട്ടും ഗ്ലാമര്‍ വേഷവും.. ഇത് പാര്‍വ്വതി - ജയറാം ദമ്പതികളുടെ മകള്‍ മാളവിക തന്നെയോ.. നോക്കൂ..

ബോയിക്കട്ടും ഗ്ലാമര്‍ വേഷവും.. ഇത് പാര്‍വ്വതി - ജയറാം ദമ്പതികളുടെ മകള്‍ മാളവിക തന്നെയോ.. നോക്കൂ..

By: Rohini
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ ദിവസമാണ് പാര്‍വ്വതിയുടെയും ജയറാമിന്റെയും മകള്‍ മാളവിക ജയറാമിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. സാരിയൊക്കെ ഉടുത്ത് അമ്മ പാര്‍വ്വതിയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു അത്.

സൗന്ദര്യമുണ്ട്, കഴിവുണ്ട്.. ദിലീപ് മകളെ അഭിനയിപ്പിക്കുമോ.. മോഹന്‍ലാലോ ജയറാമോ തയ്യാറാവുമോ ?

ഇപ്പോഴിതാ മാളവികയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ബോയിക്കട്ട് ചെയ്ത്, ഗ്ലാമര്‍ വേഷമൊക്കെ ധരിച്ച് നില്‍ക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് പ്രചരിയ്ക്കുന്നത്. കാണാം...

ലുക്ക് കണ്ടോ..

ഇതാണ് ഇപ്പോള്‍ ചക്കി എന്ന് വിളിയ്ക്കുന്ന മാളവിക ജയറാമിന്റെ ഇപ്പോഴത്തെ ലുക്ക്. തടിയൊക്കെ കുറച്ച് ഒരു കൊച്ചു സുന്ദരിയായിട്ടുണ്ട്. ബോയിക്കട്ട് ഒരു ഫാഷനായി മാറുന്നു.

കുടുംബത്തിനൊപ്പം

കുടുംബത്തിനൊപ്പം ഒരു ചിത്രം കാണൂ. കാളിദാസിനും ജയറാമിനും പാര്‍വ്വതിയ്ക്കുമൊപ്പം സാരിയൊക്കെ ഉടുത്ത് വലിയ കുട്ടിയായിരിയ്ക്കുന്നു ചക്കിയും.

വേഷത്തിലെ മാറ്റം

ചക്കിയുടെ വേഷത്തിലെ മാറ്റമാണ് മലയാളി ആരാധകരെ ഞെട്ടിയ്ക്കുന്നത്. അല്പം ഗ്ലാമറായ വേഷമാണെങ്കിലും അശ്ലീലമല്ല...

സ്റ്റൈലന്‍

മറ്റൊരു സ്റ്റൈലന്‍ ഫോട്ടോ കാണൂ...

അഭിനയിക്കുമോ

താരപുത്രന്മാരും പുത്രികളുമൊക്കെ ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണല്ലോ.. അതുപോലെ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകളും അഭിനയത്തിലേക്ക് എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം

വൈറലായ ഫോട്ടോ

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വൈറലായ ചിത്രമാണ് ഇത്. അമ്മയോളം തന്നെ സുന്ദരിയാണെന്നാണ് ഈ ഫോട്ടോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന കമന്റുകള്‍.

English summary
Latest Photos of Malavika Jayaram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam