»   » മഡോണ കലക്കുന്നു, കിടു ലുക്കിലുള്ള പുതിയ ഫോട്ടോകള്‍ കാണാം

മഡോണ കലക്കുന്നു, കിടു ലുക്കിലുള്ള പുതിയ ഫോട്ടോകള്‍ കാണാം

By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ മലയാളത്തിലെത്തിയ സെലിന്‍ മാത്രമല്ല ഇപ്പോള്‍ മഡോണ സെബാസ്റ്റിന്‍. മലയാളത്തിലും തെലുങ്കിലും തമിഴിലുമെല്ലാം മുന്‍നിര നായിക എന്ന നിലയിലേക്ക് ഉയര്‍ന്നിരിയ്ക്കുന്നു. നായിക എന്നതിനപ്പുറം ഒരു ഗായികയും.

മഡോണയുടെ ലുക്കിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നും കിട്ടിയ മഡോണയുടെ കുറച്ച് ചിത്രങ്ങളാണ് ചുവടെയുള്ളത്, നോക്കൂ...

madonna-sebastian

സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കിങ് ലയറാണ് മഡോണ ഒടുവില്‍ അഭിനയിച്ച് റിലീസ് ചെയ്ത മലയാള ചിത്രം. പെരും നുണയനെ പ്രണയിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്ത മഡോണ മികവുറ്റതാക്കി.

അതിനിടയില്‍ തമിഴില്‍ വിജയ് സേതുപതിയുടെ നായികയായി കാതലും കടന്ത് പോകും എന്ന ചിത്രം ചെയ്തു. അതും മികച്ച വിജയം. ഇപ്പോള്‍ പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ വീണ്ടും സെലിനായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് മഡോണ.

-
-
-
-
-
-
-
-
-
English summary
Madonna Sebastian, the new dream girl of Mollywood is on a roll with the back to back successes in her kitty. This talented actress who debuted through Premam is definitely going places. Take a look at some of the latest pictures of Madonna Sebastian.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam