ലത മങ്കേഷ്‌ക്കര്‍ ആശുപത്രിയിലോ? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെയെന്ന് ഗായിക! കാണൂ!

കുടുംബാഗംങ്ങളോടൊപ്പം സുഖമായി കഴിയുകയാണെന്നും പേടിക്കാനും മാത്രമുള്ള കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രചരിച്ച വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും വ്യക്തമാക്കി ലത മങ്കേഷ്‌ക്കര്‍ തന്നെയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. അടുത്തിടെയും ഗായികയെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ആലാപനത്തില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് ഗായികയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് കേട്ടതോടെയാണ് ആരാധകര്‍ പരിഭ്രാന്തരായത്.

Latha Mangeshkar

അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് താന്‍ തീരുമാനിച്ചിരുന്നില്ലെന്നും ആരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നറിയില്ലെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരായിരുന്നു തന്നെ വിളിച്ചിരുന്നതെന്നും അപ്പോഴാണ് താന്‍ നിജസ്ഥിതി വ്യക്തമാക്കി കുറിപ്പ് പോസ്റ്റ് ചെയ്തതെന്നും അവര്‍ പറയുന്നു. അവസാന ശ്വാസം വരെ പാടാനാണ് തന്റെ തീരുമാനം. ജീവിതത്തില്‍ തന്നെ മുന്നോട്ട് നയിക്കുന്നത് സംഗീതമാണെന്നും അവര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X