»   » വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

Posted By: AkhilaKS
Subscribe to Filmibeat Malayalam

വാട്‌സപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ നടിമാരുടെ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും പുതിയ ഇരയായി മാറിയിരിക്കുന്നത് സിനിമ താരം ആശ ശരതാണ്.

ഇതിനെതിരെ താരം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ അടുത്താണ് ആശ ശരത്തിന്റെ പേരില്‍ വ്യാജ വീഡിയോ വാട്‌സപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ച് തുടങ്ങിയത്.

പ്രശസ്ത നടിമാരുടെ പേരില്‍ പുറത്തിറങ്ങുന്ന വ്യാജ വീഡിയോകള്‍ കാണാന്‍ സൈബര്‍ ലോകത്ത് ആവശ്യക്കരേറെയാണ്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ വീഡിയോകള്‍ക്ക് ഇരകളാകുന്ന നടിമാര്‍ കുറവല്ല.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

ആന്‍ അഗസ്റ്റ്യനാണ് ഇതിന് മുമ്പ് സോഷ്യല്‍ മീഡിയയുടെ പിടിയില്‍പ്പെട്ടത്. ഒരു യുവാവിന്റെ ഒപ്പമുള്ള സ്ത്രിയുടെ ചിത്രമാണ് ആന്‍ അഗസ്റ്റിന്റേത് എന്ന പേരില്‍ പ്രചരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

ഈ അടുത്തിടെ ലക്ഷ്മി മേനോന്റെ ചിത്രങ്ങളും വീഡിയോകളും വാട്‌സപിലൂടെ പ്രചരിച്ചിരുന്നു. മൊബൈയില്‍ ക്യാമറയില്‍ ചിത്രീകരിച്ച, ഒരു സ്ത്രി കുളിക്കുന്ന വീഡിയോയാണ് ലക്ഷ്മി മേനോന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരുന്നത്.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

നടി റായ് ലക്ഷ്മിയുടെ പേരിലും വ്യാജ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് എതിരേ റായ് ലക്ഷ്മി ശക്തമായി പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. അത് തന്റെ വീഡിയോ അല്ലെന്നും തന്നോട് സാദൃശ്യമുള്ള മറ്റാരുടെയോ വീഡിയോ ആണെന്നുമാണ് ലക്ഷമി റായ് പറഞ്ഞത്.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

നടി കാവ്യ മാധവന്റെ പേരിലും വീഡിയോയും ചിത്രങ്ങളും വാട്‌സപിലൂടെ പ്രചരിച്ചിരുന്നു. അതുപോലെ തന്നെ അപര്‍ണ്ണ നായരുടെയും അന്‍സിബയുടെയും പേരില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വന്‍ പ്രചരമാണ് സോഷ്യല്‍ മീഡിയകളിലുണ്ടായത്.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

ആന്‍ അഗസ്റ്റ്യനാണ് ഇതിന് മുമ്പ് സോഷ്യല്‍ മീഡിയയുടെ പിടിയില്‍പ്പെട്ടത്. ഒരു യുവാവിന്റെ ഒപ്പമുള്ള സ്ത്രിയുടെ ചിത്രമാണ് ആന്‍ അഗസ്റ്റിന്റേത് എന്ന പേരില്‍ പ്രചരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആന്‍ സൈബര്‍ സെല്ലിന്് പരാതി നല്‍കിയിരുന്നു.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

ഈ അടുത്തിടെ ലക്ഷ്മി മേനോന്റെ ചിത്രങ്ങളും വീഡിയോകളും വാട്‌സപിലൂടെ പ്രചരിച്ചിരുന്നു. മൊബൈയില്‍ ക്യാമറയില്‍ ചിത്രീകരിച്ച, ഒരു സ്ത്രി കുളിക്കുന്ന വീഡിയോയാണ് ലക്ഷ്മി മേനോന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരുന്നത്.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

നടി റായ് ലക്ഷ്മിയുടെ പേരിലും വ്യാജ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് എതിരേ റായ് ലക്ഷ്മി ശക്തമായി പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. അത് തന്റെ വീഡിയോ അല്ലെന്നും തന്നോട് സാദൃശ്യമുള്ള മറ്റാരുടെയോ വീഡിയോ ആണെന്നുമാണ് ലക്ഷമി റായ് പറഞ്ഞത്.

വ്യാജ വീഡിയോയിന്റെ പിടിയില്‍ ആശ ശരത്

നടി കാവ്യ മാധവന്റെ പേരിലും വീഡിയോയും ചിത്രങ്ങളും വാട്‌സപിലൂടെ പ്രചരിച്ചിരുന്നു. അതുപോലെ തന്നെ അപര്‍ണ്ണ നായരുടെയും അന്‍സിബയുടെയും പേരില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വന്‍ പ്രചരമാണ് സോഷ്യല്‍ മീഡിയകളിലുണ്ടായത്.

English summary
With the advancement of technology and social media, the rate of cyber crimes has increased way too much these days. Celebrities have often become victims of leaked photos and videos, and South Indian actress Asha Sarath is the latest to fall prey to a leaked video on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam