ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

By Aswathi

മറ്റൊരു തെന്നിന്ത്യന്‍ നടി കൂടെ സോഷ്യല്‍ മീഡിയയുടെ ദുരാചാരത്തിന് ഇരയായിരിക്കുന്നു. ഇത്തവണ പെട്ടിരിയ്ക്കുന്നത് നടി ഹന്‍സികയാണ്. ഹന്‍സിക കുളിയ്ക്കുന്ന വീഡിയോയാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃഷയുടെ വീഡിയോയും ഇതുപോലെ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ഹന്‍സികയുടെ മുഖം വച്ച് വീഡിയോ മോര്‍ഫ് ചെയ്തതാവാനോ അല്ലെങ്കില്‍ നടിയുടെ മുഖച്ഛായയുള്ള മറ്റാരുടേതോ ആവാം വീഡിയോ എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും മൂന്ന് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടന്നാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.

ഇത് ആദ്യത്തെ സംഭവമല്ല

ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

ഹന്‍സിക നേരിടുന്ന ഈ പ്രശ്‌നം ആദ്യത്തേതല്ല. നടിമാരെ ഇന്റര്‍നെറ്റ് ലോകം വേട്ടയാടുകയാണ്. അനാവശ്യ ഗോസിപ്പുകള്‍ പോരാതെ ഇത്തരം വീഡിയോ കൂടെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

തൃഷയ്ക്കും കിട്ടി

ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ ദുരനുഭവം തൃഷയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

 രാധിക അപ്തയുടെ

ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

നടി രാധിക അപ്തയുടെ നഗ്ന സെല്‍ഫി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രചരിച്ചത്. എന്നാല്‍ ആ ചിത്രങ്ങള്‍ തന്റേതല്ലെന്ന് രാധിക തന്നെ പ്രതികരിച്ചു.

ലക്ഷ്മി മേനോന്‍

ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

തമിഴകത്ത് ഭാഗ്യം കൊയ്യുന്ന മലയാളികൂടെയായ ലക്ഷ്മി മേനോന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

ഹന്‍സികയ്ക്ക് കിട്ടിയത്

ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

ഹന്‍സിക കുളിയ്ക്കുന്ന വീഡിയോയാണ് പ്രചരിച്ചിരിയ്ക്കുന്നത്. വീഡിയോ മോര്‍ഫ് ചെയ്തതാവാനോ അല്ലെങ്കില്‍ നടിയുടെ മുഖച്ഛായയുള്ള മറ്റാരുടേതോ ആവാം വീഡിയോ എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും മൂന്ന് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടന്നാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.

പ്രതികരിച്ചില്ല

ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

പക്ഷെ ഇതുവരെ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹന്‍സിക കാര്യം അറഞ്ഞിരിക്കുമെന്നും ഉടന്‍ പ്രതികരിയ്ക്കുമെന്നുമാണ് ആരാധകരുടെ വിശ്വാസം

പുതിയ ചിത്രം

ഹന്‍സിക കുളിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായി?

ചിമ്പുവിനൊപ്പം ഒന്നിച്ചഭിനയിച്ച വാലുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഹന്‍സിക. മാര്‍ച്ച് 27 ന് ചിത്രം തിയേറ്ററുകളില്ലെത്തും. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിസായത്. അത് കഴിഞ്ഞ് മറ്റൊരു ചിത്രത്തിലേക്ക് കടക്കുമ്പോഴേക്കും ബ്രേക്കാകുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X