തൃഷയുടെ പിറന്നാളിന് ചിമ്പു-നയന്‍ പ്രണയം പൊടിതട്ടി

By Aswathi

ചിമ്പുവുമായുള്ള പ്രണയത്തിന് കര്‍ട്ടനിട്ട നയന്‍താര പ്രഭുദേവയുമായി ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടി പ്രഭുദേവയും നയനും ജീവിക്കാന്‍ തുടങ്ങുന്നതിനുമുമ്പേ ആ ബന്ധം വഷളായി. അപ്പോഴേക്കും ഇവിടെ ചിമ്പു പുതിയ കാമുകിയെ കണ്ടെത്തിയിരുന്നു. ഹന്‍സിക

ഹന്‍സികയുമായുള്ള പ്രണയം തുറന്നു സമ്മതിക്കുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്തത് ചിമ്പു തന്നെയാണ്. നയന്‍സുമായി വീണ്ടും പ്രണയം പൊടി തട്ടിയതുകൊണ്ടാണ് ഹന്‍സികയെ ഒഴിവാക്കിയതെന്നാണ് കേട്ടത്.

പക്ഷെ അതും ഒരവസരത്തില്‍ നിരസിച്ചു. ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നു എന്നല്ലാതെ തങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവിമില്ലെന്ന് നയന്‍സ് പറഞ്ഞിരുന്നു. ലൊക്കേഷനപ്പുറം ആ ബന്ധത്തിന് വളര്‍ച്ചയില്ലെന്ന് പറഞ്ഞ താരം ഇനി തന്റെ ജീവിതത്തില്‍ പ്രണയമില്ലെന്നും വ്യക്തമാക്കി.

അങ്ങനെങ്കില്‍ ഈ ചിത്രങ്ങള്‍ ഒന്നു കാണൂ. കോളിവുഡ് സുന്ദരി തൃഷയുടെ പിറന്നാളിന് നയനസും ചിമ്പുവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്ത് പരക്കുകയാണ്.

ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്ന്

തൃഷയുടെ പിറന്നാളിന് ചിമ്പുവും നയന്‍സും

തൃഷയുടെ പിറന്നാളിന് എടുത്ത ചില ചിത്രങ്ങളില്‍ നിന്ന്. ചിമ്പുവും നയന്‍താരയും അരികില്‍ അമല പോളിനെയും കാണാം.

സോ ക്ലോസാണല്ലോ

തൃഷയുടെ പിറന്നാളിന് ചിമ്പുവും നയന്‍സും

ചിമ്പു ഒരു കാരണവുമില്ലാതെ ഹന്‍സികയെ തഴഞ്ഞപ്പോള്‍ അധികതമാര്‍ക്കും കാരണം പിടികിട്ടിയില്ല. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം പ്രചരിച്ചതോടെയല്ലേ സംഗതി പിടികിട്ടിയത്...

ഹാപ്പി ബേര്‍ത്ത് ഡേ തൃഷ

തൃഷയുടെ പിറന്നാളിന് ചിമ്പുവും നയന്‍സും

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം വിളിച്ച് നടത്തിയ ബേര്‍ത്ത് ഡേ പാര്‍ട്ടിയില്‍ നടി തൃഷ കേക്ക് മുറിക്കുന്നു.

തൃഷയും അതിഥികളും

തൃഷയുടെ പിറന്നാളിന് ചിമ്പുവും നയന്‍സും

തൃഷ പിറന്നാളിനെത്തിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം

തൃയഷും നയന്‍സും

തൃഷയുടെ പിറന്നാളിന് ചിമ്പുവും നയന്‍സും

കോളിവുഡില്‍ ഒരുകാലത്ത് തൃഷയും നയന്‍സും തമ്മില്‍ മുട്ടന്‍ പോരാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരുണ്ടായിരുന്നു. എന്നാല്‍ ഇവരിരുവരും അടുത്ത സുഹൃത്തുക്കളാണെന്നതാണ് സത്യം. പിറന്നാള്‍ പാര്‍ട്ടിക്കിടയില്‍ തൃഷയും നയന്‍സും

രമ്യകൃഷ്ണന്‍

തൃഷയുടെ പിറന്നാളിന് ചിമ്പുവും നയന്‍സും

തൃഷയുടെ പിറന്നാല്‍ പാര്‍ട്ടിയില്‍ പഴയകാല നടി രമ്യകൃഷ്ണയും അതിഥിയായിരുന്നു.

തൃഷയും അമലയും നയന്‍സും

തൃഷയുടെ പിറന്നാളിന് ചിമ്പുവും നയന്‍സും

തൃഷയും അമല പോളും നയന്‍താരയും പാര്‍ട്ടിയ്ക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X