»   » പ്രേമം തെലുങ്ക് റീമേക്കിന്റെ ഫോട്ടോകള്‍ ലീക്കായി

പ്രേമം തെലുങ്ക് റീമേക്കിന്റെ ഫോട്ടോകള്‍ ലീക്കായി

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ പ്രേമം എന്ന ചിത്രം ഷൂട്ട് ചെയ്തത് വളരെ രഹസ്യമായിട്ടായിരുന്നു. നായികമാരെയൊന്നും കാണിക്കാതിരിയ്ക്കാന്‍ ട്രെയിലര്‍ പോലും ഉണ്ടായില്ല. എന്നാല്‍ സിനിമ റിലീസ് ചെയ്ത് മാസം ഒന്ന് കഴിയുമ്പോഴേക്കും ഇന്റര്‍നെറ്റില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്കായി.

പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് കുറച്ചുകൂടെ ഫാസ്റ്റാണ്. സിനിമ റിലീസിന് മുമ്പേ, ചിത്രത്തിന്റെ ചില ഫോട്ടോകള്‍ ലീക്കായി. സെലിനുമായിട്ടുള്ള കല്യാണ ഫോട്ടോകളാണ് ലീക്കായിരിയ്ക്കുന്നത്. മറ്റ് ഫോട്ടോകള്‍ നേരത്തെ ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ എത്തിയിരുന്നു.


പ്രേമം തെലുങ്ക് റീമേക്കിന്റെ ഫോട്ടോകള്‍ ലീക്കായി

സെലിനുമായുള്ള കല്യാണ റിസപ്ഷന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ലീക്കായിരിയ്ക്കുന്നത്.


പ്രേമം തെലുങ്ക് റീമേക്കിന്റെ ഫോട്ടോകള്‍ ലീക്കായി

ഷൂട്ടിങ് സ്‌പോട്ടില്‍ ശ്രുതി ഹസന്‍ മലര്‍ മിസായി എത്തുന്ന ഫോട്ടോകള്‍ നേരത്തെ ലീക്കായതായിരുന്നു.


പ്രേമം തെലുങ്ക് റീമേക്കിന്റെ ഫോട്ടോകള്‍ ലീക്കായി

ശ്രുതി ഹസന്റെ ഗ്ലാമര്‍ ലുക്ക് മലര്‍ മിസിന് യോജിച്ചതല്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനങ്ങളും വന്നു


പ്രേമം തെലുങ്ക് റീമേക്കിന്റെ ഫോട്ടോകള്‍ ലീക്കായി

നാഗ ചൈതന്യയാണ് തെലുങ്കില്‍ നിവിന്‍ പോളിയായി എത്തുന്നത്. എന്നാല്‍ തെലുങ്കില്‍ ജോര്‍ജ്ജിന് പകരം ഹിന്ദു കഥാപാത്രമായിരിക്കും എന്ന് കേള്‍ക്കുന്നു


പ്രേമം തെലുങ്ക് റീമേക്കിന്റെ ഫോട്ടോകള്‍ ലീക്കായി

ജോര്‍ജ്ജ് സെലിനെ കല്യാണം കഴിക്കുമ്പോള്‍ ക്ലീന്‍ ഷേവ് ആയിരുന്നല്ലോ. മലര്‍ മിസുമായുള്ള പ്രണയ തകര്‍ന്നതിലെ നിരാശ ഇപ്പോഴും ആ താടിയില്‍ ഉണ്ടല്ലോ


English summary
LEAKED Photos Worrying Naga Chaitanya's Premam Team

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam