അതിര് കടന്നാലും, സംസ്‌കാരം മറന്ന് പ്രവര്‍ത്തിക്കാന്‍ ലെന തയ്യാറല്ല

By Akhila

പതിനേഴാമത്തെ വയസ്സില്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയ രംഗത്ത് എത്തുന്നത്. സഹനായികയായി എത്തിയ ലെന ഇപ്പോള്‍ കൂടുതലും അമ്മ വേഷങ്ങളാണ് ചെയ്ത് വരുന്നത്. ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെ അമ്മ വേഷമാണ് ലെന അവസാനമായി അവതരിപ്പിച്ചത്.എന്ന് നിന്റെ മൊയ്തീന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇനി മുതല്‍ അമ്മ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന് പറയുകയുണ്ടായി.

എന്നാല്‍ ഇപ്പോഴിതാ താരം അമ്മ വേഷങ്ങളോടെല്ലാം വിട പറഞ്ഞ് ബോളിവുഡില്‍ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിലാണ് ലെന ഇനി അഭിനയിക്കുന്നത്. അതും ഒരു മലയാളിയായി എന്നത് ശ്രദ്ധേയം. തുടര്‍ന്ന് വായിക്കൂ..

എയര്‍ ലിഫ്റ്റില്‍

അതിര് കടന്നാലും, സംസ്‌കാരം മറന്ന് പ്രവര്‍ത്തിക്കാന്‍ ലെന തയ്യാറല്ല

അക്ഷയ് കുമാര്‍ നായകനായി എത്തുന്നു എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിലാണ് ലെന അഭിനയിക്കുന്നത്.

മലയാളിയായി

അതിര് കടന്നാലും, സംസ്‌കാരം മറന്ന് പ്രവര്‍ത്തിക്കാന്‍ ലെന തയ്യാറല്ല

എയര്‍ ലിഫ്റ്റില്‍ മലയാളി താരമായിട്ട് തന്നെയാണ് ലെന എത്തുന്നത്. കൂടാതെ ചിത്രത്തില്‍ മലയാള തനിമയുള്ള വസ്ത്രമണിഞ്ഞ് അഭിനയിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ലെന പറയുന്നു.

എന്ന് നിന്റെ മൊയ്തീന് ശേഷം

അതിര് കടന്നാലും, സംസ്‌കാരം മറന്ന് പ്രവര്‍ത്തിക്കാന്‍ ലെന തയ്യാറല്ല

എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെ അമ്മയായി അഭിനയിച്ചതിന് ശേഷം ലെന പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ എയര്‍ ലിഫ്റ്റ്.

 അമ്മ വേഷങ്ങളില്‍ ലെന

അതിര് കടന്നാലും, സംസ്‌കാരം മറന്ന് പ്രവര്‍ത്തിക്കാന്‍ ലെന തയ്യാറല്ല

സ്‌നേഹം എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായാണ് ലെന വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ ചെയ്തു. അടുത്തിടെയായി നായകന്മാരുടെ അമ്മ വേഷങ്ങളാണ് ലെന അവതരിപ്പിക്കുന്നത്. വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ അമ്മയായും, ജയസൂര്യയുടെ അമ്മയായി ഹാപ്പി ജേര്‍ണിയിലും ലെന എത്തിയിരുന്നു. അവസാനം അവതരിപ്പിച്ചത് എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെ അമ്മ വേഷമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X