»   » കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറലാകുന്നു.. ഞെട്ടലോടെ ആരാധകര്‍

കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറലാകുന്നു.. ഞെട്ടലോടെ ആരാധകര്‍

By: Rohini
Subscribe to Filmibeat Malayalam

സാഹസങ്ങള്‍ സിനിമയില്‍ കാണിയ്ക്കുന്ന ഒത്തിരി താരങ്ങളുണ്ട്. ജീവിതത്തിലും പലര്‍ക്കും അതൊന്നും മടിയില്ല. സ്‌കൈഡൈവും മറ്റും നടത്തുന്ന താരങ്ങള്‍ ഇവിടെ മലയാളത്തിലുണ്ട്.

ആ ചതി ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, ആ അനുഭവത്തെ കുറിച്ച് ലെന

എന്നാല്‍ ഒരു കാര്യവുമില്ല ചില്ല് കടിച്ചുമുറിച്ച് തിന്നുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ. മാന്ത്രികരുടെയോ സര്‍ക്കസ്സുകാരുടെയോ കാര്യമല്ല പറയുന്നത്, മലയാളത്തിന്റെ പ്രിയ നടി ലെനയുടെ കാര്യമാണ്.

ആറാം ക്ലാസിലെ പ്രണയം, അയാളെ തന്നെ വിവാഹം കഴിച്ചു, പിന്നീട് ലെനയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത്?

ചില്ല് തിന്നുന്നു

ദി ആര്‍ട്ട് ഓഫ് ഈറ്റിങ് ഗ്ലാസ് എന്ന് പറഞ്ഞ് കൊണ്ടാണ് കുപ്പിച്ചില്ല് കടിച്ചുപറിച്ച് തിന്നുന്ന വീഡിയോ ലെന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് വീഡിയോ വൈറലായി.

പ്രതികരണങ്ങള്‍

വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. ടൈഗര്‍ ബിസ്‌കറ്റ് പോലെയാണ് ലെന ചില്ല് കഴിക്കുന്നത് എന്നും ഭയങ്കരമായിപ്പോയി എന്നും ആരാധകര്‍ പറയുന്നത്.

ചില്ല് തന്നെയോ

വീഡിയോ വൈറലായെങ്കിലും ലെന കടിച്ചുപറിയ്ക്കുന്നത് ചില്ലാണോ അതോ ഐസ് കഷ്ണമാണോ എന്ന സംശയത്തിലാണ് മറ്റുചിലര്‍. 26 ആയിരത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു

കാണൂ..

ഇതാണ് ലെന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ആ വീഡിയോ.. കാണൂ..

എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കാശിക്ക് പോയാ? ആരോഗ്യമന്ത്രി സ്വാശ്രയ മാനേജ്‌മെന്റിന്റെ കണക്കപ്പിള്ള...

English summary
Lena Eats Glass Piece !!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam