സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി
സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിയായ ജാസ്മിനാണ് വധു. ഇന്നലെ (ജനുവരി 10) ചാലക്കുടി സെന്റ് മാരീസ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം.
ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയ വിവാഹമാണിത്. തിരുവനന്തപുരത്ത് ടെക്‌സ്റ്റൈല്‍സ് ഡിസൈനറായി ജോലി നോക്കുകയാണ് ജാസ്മിന്‍. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി
ഇന്നലെ (ജനുവരി 10) ചാലക്കുടി സെന്റ് മാരീസ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി
ജനുവരി രണ്ടിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി
ഇതൊരു പ്രണയ വിവാഹമല്ല എന്ന് പ്രത്യേകം പറയാം. ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയതാണ്.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി
നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി
malayalam film malayalam movie malayalam cinema marriage lijo jose pellissery director മലയാളം സിനിമ സംവിധായകന്‍ വിവാഹം ലിജോ ജോസ് പെല്ലിശ്ശേരി

Click it and Unblock the Notifications