ഹാങ്ഓവറിന്റെ ബാക്കി ഡിസ്‌കോ

അയ്യപ്പനും ഷെഹാനുമാണ് ഡിസ്‌കോയുടെ തിരകഥാകൃത്തുകള്‍. ഹിന്ദി ചിത്രമായ ശെയ്ത്താന് സംഗീതമൊരുക്കിയ പ്രശാന്ത് പിള്ളയാണ് ഡിസ്‌കോയ്ക്കും സംഗീതമൊരുക്കുന്നത്.
ഫഹദിനെ നായകനായി കഴിഞ്ഞ മാസം ചിത്രീകരണം പൂര്‍ത്തിയായ ആമേനിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ് ലിജോ ഇപ്പോള്‍. കൊച്ചു കപ്യാരുടെ പ്രണയം പറയുന്ന ആമേനില്‍ ഫഹദാണ് കപ്യാരായി എത്തുന്നത്. ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്. തമിഴ് സൂപ്പര്‍ഹിറ്റ് സുബ്രമണ്യപുരത്തിലെ നായിക സ്വാതിയാണ് ആമേനിലും നായികയാവുന്നത്. പിഎസ് റഫീക്കാണ് ആമേന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications











