»   » അങ്കമാലി ഡയറീസിന് ശേഷം പുതിയ സിനിമയുമായി ഞെട്ടിക്കാന്‍ ഇവര്‍ ഒന്നിക്കുന്നു! ആരെക്കയാണെന്ന് അറിയാമോ?

അങ്കമാലി ഡയറീസിന് ശേഷം പുതിയ സിനിമയുമായി ഞെട്ടിക്കാന്‍ ഇവര്‍ ഒന്നിക്കുന്നു! ആരെക്കയാണെന്ന് അറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയ്ക്ക് ശേഷം പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം തെലുങ്കിലേക്ക് കൂടി സംവിധാനം ചെയ്യാന്‍ പോവുകയാണ്.

പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രാഹകന്‍ ഷൈജു ഖാലീദാണ്.

 lijo

അങ്കമാലി ഡയറീസില്‍ 86 പുതുമുഖങ്ങളായിരുന്നു അഭിനയിച്ചിരുന്നു. കേരളത്തിലെ എറണാകുളത്തെ അങ്കമാലി എന്ന സിനിമയുടെ കഥ പറഞ്ഞിരുന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

English summary
Lijo Jose Pellissery's new movie is coming
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam