സോണിയ ഇനി നായിക, നായകനാരാണെന്ന് അറിയാമോ?
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഏറ്റവും അധികം കൈയ്യടി നേടിയ താരങ്ങളിലൊരാളാണ് സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലിജോമോള്‍ ജോസ്. ക്രിസ്പിന്‍ പറയുന്നത് പോലെ മുത്താണ് സോണിയ.
ലിജോമോള്‍ ഇനി നായികയായി വരുന്നു. മധുപാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായിട്ടാണ് ലിജോമോള്‍ എത്തുന്നത്. തുടര്‍ന്ന് വായിക്കൂ...

സോണിയ ഇനി നായിക, നായകനാരാണെന്ന് അറിയാമോ?
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സോണിയ എന്ന കഥാപാത്രമായിട്ടാണ് ലിജോമോള്‍ എത്തുന്നത്. അലന്‍സിയറിനും സൗബിന്‍ ഷഹീറിനുമൊക്കെ ഒപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ ലിജോമോള്‍ ശരിയ്ക്കും തിളങ്ങി

സോണിയ ഇനി നായിക, നായകനാരാണെന്ന് അറിയാമോ?
സഹതാരമായി സിനിമയില്‍ എത്തിയ ലിജോമോള്‍ ഇനി നായികയായി അരങ്ങേറുകയാണ്. മധുപാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായിട്ടാണ് ലിജോമോള്‍ അഭിനയിക്കുന്നത്.

സോണിയ ഇനി നായിക, നായകനാരാണെന്ന് അറിയാമോ?
ഇടുക്കിയിലെ പീരമേട് സ്വദേശിയാണ് ലിജോമോള്‍ ജോസ്. ജയ്ഹിന്ദ് ചാനലില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലേക്കുള്ള പ്രവേശനം.

സോണിയ ഇനി നായിക, നായകനാരാണെന്ന് അറിയാമോ?
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴത്തെ ജനപ്രിയനായകനായി മാറിക്കൊണ്ടിരിയ്ക്കുന്ന ബിജു മേനോനും ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ലിജോമോളും ഒന്നിയ്ക്കുന്നത് കാണാന്‍ കാത്തിരിയ്ക്കാം


Click it and Unblock the Notifications











