പ്രതിഫലം: രജനീകാന്ത് ഒന്നാം സ്ഥാനത്ത്, ലാലിനും മമ്മൂട്ടിക്കും 36, 37 സ്ഥാനം
ദക്ഷിണേന്ത്യയില്‍ ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റന്ന താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലും മമ്മൂട്ടിയും യഥാക്രമം 36, 37 സ്ഥാനങ്ങളില്‍. തമിഴ്, തെലുങ്ക് സൂപ്പര്‍സ്റ്റാറുകളാണ് മുന്‍ നിരയില്‍ ഇടം പടിച്ചിരിക്കുന്നത്. ഡെയിലി ഇന്ത്യ എന്ന വെബ്‌സൈറ്റ് പുറത്തിറക്കിയ പട്ടികയില്‍ 30 കോടി രൂപ പ്രതിഫലം കൈപ്പറ്റിയ രജനീകാന്താണ് പട്ടികയില്‍ ആദ്യം. 25 കോടി കൈപ്പറ്റിയ കമല്‍ ഹസന്‍ രണ്ടാം സ്ഥാനത്തിരിക്കുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അഞ്ഞൂറിലധികം ചിത്രങ്ങളാണ് ഓരോ വര്‍ഷവും തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്നത്. ആയിരം കോടിയിലധികം ചെലവിടുന്നതില്‍ 50 ശതമാനവും താരങ്ങളുടെ പ്രതിഫലത്തിന് വേണ്ടിമാത്രം പോകുന്നു എന്നതാണ് വാസ്തവം. ഈ വര്‍ഷം മാത്രം 600 ല്‍ അധികം ചിത്രങ്ങളാണ് ദക്ഷിണേന്ത്യയില്‍ നിര്‍മിച്ചത്. ഇവയിലധികവും ഉയര്‍ന്ന ബജറ്റ് ചിത്രങ്ങളും പ്രതിഫലത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പമോ അതിന് മുകളിലോ നില്‍ക്കുന്നതാണ്. പട്ടികയുടെ വിശദ വിവരം തുടന്ന് വായിക്കൂ.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തമിഴ് സ്റ്റൈല്‍ മന്നന്‍ ഇക്കാര്യത്തിലും മുന്‍ നിരയില്‍ തന്നെ. കൊച്ചടിയാന്‍, ലിങ്ക എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് രജനീകാന്ത് 30 കോടി രൂപ പ്രതിഫലം കൈപ്പറ്റിയത്.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
പുറത്തിറങ്ങാനിരിക്കുന്ന വിശ്വരൂപം 2 വിന് വേണ്ടി ഉലകനായകന്‍ കൈപ്പറ്റിയത് 25 കോടി രൂപ പ്രതിഫലമാണ്. ഇതോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കമല്‍ ഹസന്‍ ഇടം പടിച്ചു.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തും സ്റ്റന്‍ണ്ട് കോര്‍ഡിനേറ്ററും എഴുത്തുകാരനും സര്‍വ്വോപരി രാഷ്ട്രീയക്കാരനുമാടയ പവന്‍ കല്യാണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 18 കോടിയാണ് പ്രതിഫലം

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
ഇളയ ദളപതി വിജയ് യും പവന്‍ കല്യാണിനൊപ്പം മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. 18 കോടിയാണ് വിജയ് യും കൈപ്പറ്റിയ പ്രതിഫലം

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
അഞ്ചാന്‍ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും സൂര്യയ്ക്ക് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം മുട്ടൊന്നും ഉണ്ടായിരുന്നില്ല. 17 കോടിയാണ് സൂര്യയുടെ പ്രതിഫലം

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തെലുങ്ക് നടന്മാരായ മഹോഷ് ബാബു, രാം ചരണ്‍, തമിഴ് നടന്‍ അജിത്ത് എന്നിവരാണ് 16 കോടി പ്രതിഫലം വാങ്ങി ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത്.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തമിഴ് നടന്‍ ചിയാന്‍ വിക്രമും കന്നട സൂപ്പര്‍സ്റ്റാര്‍ എന്‍ ടി ആറും 12 കോടി വീതം വാങ്ങി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
മലായാളികള്‍ക്കും പ്രിയപ്പെട്ട അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലം പത്ത് കോടിയാണ്. അല്ലുവിനൊപ്പം തെലുങ്കിലെ തന്നെ പ്രഭാസുമുണ്ട്

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
ജ്യേഷ്ഠന്‍ പതിനേഴ് കോടി വാങ്ങുന്ന സ്ഥാനത്ത് കാര്‍ത്തി വാങ്ങുന്നത് എട്ട് കോടിയാണ്. കാര്‍ത്തി മാത്രമല്ല ബ്രൂസ്ലി ധനുഷിനും എട്ട് കോടിയാണ് പ്രതിഫലം

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തെലുങ്ക് നടന്‍ രവി തേജയും തമിഴ് യങ് സ്റ്റാര്‍ ചിമ്പുവും കൈപ്പറ്റുന്ന ഏഴ് കോടി രൂപയാണ്.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
വില്ലനായും നായകനായും ഒരേ സമയം മാറാവുന്ന കന്നട നടന്‍ സുധീപ് കൈപ്പറ്റുന്നത് ആറ് കോടി രൂപ

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
സുദീപിനെക്കാള്‍ ഒരിഞ്ച് താഴെയാണ് കന്നട നടന്‍ തന്നെയായ ദര്‍ശന്‍. 5.5 കോടി രൂപയാണ് ദര്‍ശന്റെ പ്രതിഫലം

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
കന്നടയിലെ മറ്റൊരു സൂപ്പര്‍സ്റ്റാറായ പുനീത് രാജ് കുമാര്‍ കൈപ്പറ്റുന്നത് അഞ്ച് കോടി രൂപയാണ്

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തെലുങ്ക് നടന്‍ ബാലകൃഷ്ണ കൈപ്പറ്റുന്നത് നാലരക്കോടി രൂപ

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തെലുങ്ക് നടന്മാരായ നാഗര്‍ജ്ജുന, വെങ്കിടേഷ്, തമിഴ് നടന്മാരായ ആര്യ, വിശാല്‍ കന്നട നടന്‍ ഉപേന്ദ്ര തുടങ്ങിയവരാണ് നാല് കോടി രൂപ പ്രതിഫലം വാങ്ങുന്നത്.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തമിഴ് നടന്‍ ജീവയും തെലുങ്ക് നടന്‍ നിതിനും കൈപ്പറ്റുന്നത് മൂന്ന് കോടി രൂപ

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തെലുങ്ക് നടന്മാരായ നാഗ ചൈതന്യ, നാനി, സുനില്‍, അല്ലാരി നരേഷ് കന്നട നടന്‍ യാഷ് തുടങ്ങിയവര്‍ വാങ്ങുന്നത് രണ്ടരക്കോടി രൂപയാണ്.

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
തെലുങ്ക് നടന്‍ ഗോവിന്ദ് ചന്ദും കന്നട നടന്‍ ധുനിയ വിജയ് യും വാങ്ങുന്ന പ്രതിഫലം രണ്ട് കോടി

പ്രതിഫലം: മോഹന്‍ലാല്‍ 36ഉം മമ്മൂട്ടി 37ഉം സ്ഥാനത്ത്
മുപ്പത്തഞ്ച് വരെ മാത്രമേ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുള്ളൂ. എന്നാല്‍ 36 ആം സ്ഥാനത്ത് മോഹന്‍ലാലും 37 ആം സ്ഥാനത്ത് മമ്മൂട്ടിയും നില്‍ക്കുന്നു. ഒന്നരക്കോടിയാണ് ഇരുവരുടെയും പ്രതിഫലം

Click it and Unblock the Notifications