»   » ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നോമിനേഷനുമായി ലിയാനോടയുടെ ദ് റെവന്റ് മുന്നില്‍

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നോമിനേഷനുമായി ലിയാനോടയുടെ ദ് റെവന്റ് മുന്നില്‍

Posted By:
Subscribe to Filmibeat Malayalam

ലോകമെങ്ങും കാത്തിരിക്കുന്ന 88ാമത് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി. 12 നോമിനേഷനുമായി ലിയാനാഡോ ഡികാപ്രിയോയുടെ ദ റിവന്റാണ് ഇപ്പോള്‍ 12 നോമിനേഷനുകളുമായി മുന്നിട്ട് നില്‍ക്കുന്നത്.

ലിയാനാഡോ കപ്രിയയ്ക്ക് ഇതുവരെ ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിട്ടില്ല. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ലിയാനാഡോ ഡികാപ്രിയോ കാഴ്ച വച്ചത്. അലജാന്‍ഡ്രോ ജി ഇന്നിരിറ്റുവാണ് ചിത്രം സംവിധാനം ചെയ്തത്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നോമിനേഷനുമായി ലിയാനോടയുടെ ദ് റെവന്റ് മുന്നില്‍

അലെന്‍ജാന്‍ഡ്രോ ജി ഇന്നരിറ്റ് സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമയാണ് ദ റെനവന്റ്. മനുഷ്യന്‍ നിയമം കയ്യില്‍ എടുക്കുന്നതെങ്ങനെ എന്നുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നോമിനേഷനുമായി ലിയാനോടയുടെ ദ് റെവന്റ് മുന്നില്‍

മാര്‍ക്ക് എല്‍ സ്മിത്തും ഇന്ന്യരിറ്റും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നോമിനേഷനുമായി ലിയാനോടയുടെ ദ് റെവന്റ് മുന്നില്‍

ആറ് നോമിനേഷനുകള്‍ കിട്ടിയെങ്കിലും ഇതുവരെ ഓസ്‌കാര്‍ നേടാന്‍ ലിയാനാഡോയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ ലിയനാഡോയ്ക്ക് പ്രതീക്ഷയുണ്ട്.

ഓസ്‌കാര്‍ പ്രഖ്യാപനം; മികച്ച നോമിനേഷനുമായി ലിയാനോടയുടെ ദ് റെവന്റ് മുന്നില്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ എഡ്ഡി റെഡ്‌മേയിന്‍ ലിയാനാഡോയ്‌ക്കൊപ്പം മത്സരിക്കുന്നുണ്ട്.

English summary
Live updates from the Academy Awards with Chris Rock.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam