ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
വയസ്സ് കൂടുന്തോറും സൗന്ദര്യം കൂടുന്ന മമ്മൂക്കയുടെ ലുക്ക് കണ്ട് അസൂയപ്പെടുകയേ നിവൃര്‍ത്തിയുള്ളൂ. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമവും മനസ്സിലെ സന്തോഷമാണ് മമ്മൂക്കയുടെ യുവത്വം നിലനിര്‍ത്തുന്നത്.
വൈറ്റ് എന്ന പുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് കണ്ടപ്പോള്‍ 64 വയസ്സ് എന്നൊക്കെ പറഞ്ഞാല്‍ ഇത്രയേ ഉള്ളൂ എന്ന് തോന്നിപ്പോകുന്നു. കാണാം വൈറ്റിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
ഉദയ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
ലണ്ടനിലെ പ്രധാന നഗരങ്ങളൊക്കെ കവര്‍ ചെയ്തായിരുന്നു ഷൂട്ടിങ്. കൂടാതെ മുംബൈയിലും കൊച്ചിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
പ്രകാശ് റോയി എന്ന ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മധ്യവയസ്‌കനാണ് പ്രകാശ് റോയ്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
20 കാരിയായ പെണ്‍കുട്ടി പ്രകാശ് റോയിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും അവരുടെ പ്രണയവും ചിത്രത്തില്‍ പറയുന്നു

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
സിദ്ധിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, കെപിഎസി ലളിത, സുനില്‍ സുഗദ, സോന നായര്‍, മഞ്ജുളിക തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
സംവിധായകന്‍ ഉദയ് ആനന്ദനും, പ്രവീണ ബാലകൃഷ്ണനും നന്ദിനി വില്‍ണും ചേര്‍ന്നാണ് വൈറ്റിന് തിരക്കഥ എഴുതിയിരിക്കുന്നത്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
ഔസേപ്പച്ചന്‍ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ തിരക്കുകള്‍ കാരണം ഔസേപ്പച്ചന്‍ പിന്മാറുകയും രാഹുല്‍ രാജ് ചിത്രത്തിന് സംഗീതം നല്‍കുകയും ചെയ്തു

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
നവാഗതനായ അമര്‍ജിത് സിങ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നു. അച്ചു വിജയനാണ് എഡിറ്റിങ്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിയ്ക്കുന്നത്

ഇക്കാ കൊതിപ്പിച്ച് കടന്ന് കളയല്ലേ.... വൈറ്റില്‍ എന്തൊരു കിടിലന്‍ ലുക്കെന്റ് പൊന്നോ....
വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തും

Click it and Unblock the Notifications