പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

By Aswini

പ്രേമം പ്രേമം എന്ന പാടിയവര്‍ ഇനി ലോഹം ലോഹം എന്ന പാടണം. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആദ്യ ദിവസം തൂത്തു വാരി മോഹന്‍ലാല്‍ - രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ലോഹം.

കേരളത്തില്‍ 141 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപയാണ്. മലയാളത്തില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡ് ഇനി ലോഹത്തിന് സ്വന്തം.

ആദ്യ ദിവസം തകര്‍ത്തു

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലോഹം ആദ്യ ദിവസം തിയേറ്ററുകളില്‍ നിന്ന് വാരിക്കൂടിയത് 2.14 കോടി രൂപയാണ്.

ആകെ മൊത്തം ടോട്ടല്‍

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ആകെ വാരിക്കൂട്ടിയകാണ് 2.14 കോടി. ആകെ മൊത്തം റിലീസ് ചെയ്തതില്‍ ഇന്ത്യയ്ക്കകത്തു നിന്നും മൂന്നരക്കോടി രൂപ ആദ്യ ദിവസം തന്നെ ചിത്രം നേടി.

ഇത് റെക്കോഡ്

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

മലയാളത്തില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡ് ഇനി ലോഹത്തിന് സ്വന്തം.

ലോഹം പ്രദര്‍ശിപ്പിയ്ക്കുന്നത്

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

കേരളത്തില്‍ മാത്രം 141 തിയേറ്ററുകളിലാണ് ഇപ്പോള്‍ പ്രേമം ഓടുന്നത്. ഇന്ത്യ ഒട്ടാകെ 250 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒരു ദിവസം 1000 ഷോ എന്ന കണക്കെ

സ്‌പെഷ്യല്‍ ഷോ

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

മോഹന്‍ലാലിന്റെ നരസിംഹ റിലീസ് ആയ സമയത്തൊക്കെ തിക്കും തിരക്കുകൊണ്ട് ചിത്രത്തിന് സ്‌പെഷ്യല്‍ ഷോ നടത്തേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ലോഹത്തിനും സ്‌പെഷല്‍ ഷോ നടത്താനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയത്രെ

സമ്മിശ്ര പ്രതികരണം

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

അതേ സമയം പ്രേക്ഷക പ്രതികരണത്തിന്റെ കാര്യത്തില്‍ ദൃശ്യത്തോളം പോലും ലോഹമില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്നത്. എന്നിരിക്കിലും ചിത്രം ബോക്‌സാഫീസ് ഹിറ്റെന്ന് ആദ്യ ദിവസത്തിന് ശേഷം തന്നെ വിധിയെഴുതി കഴിഞ്ഞു.

എന്താണ് ലോഹം

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. തമിഴ്‌നടി ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തി എന്ന കഥാപാത്രത്തെ ആന്‍ഡ്രിയ അവതരിപ്പിയ്ക്കുന്നു

ഓണപ്പൂരം തുടങ്ങി

പ്രേമത്തെ വെട്ടി; ആദ്യ ദിവസം ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

ലോഹത്തിന്റെ വന്‍ വിജയത്തോടെ മലയാളികള്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവും എത്തുന്നതോടെ തികഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X