ചാര്‍ലിയാണോ ലോഹമാണോ മുന്നില്‍?; ലോഹത്തിന്റെ നിര്‍മാതാവ് പറയുന്നു
ചാര്‍ലി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം റിലീസായതു മുതല്‍ പറഞ്ഞു തുടങ്ങിയകാണ് കളക്ഷന്‍ റെക്കോഡിന്റെ കാര്യത്തില്‍ ചാര്‍ലി ലോഹത്തെ മലര്‍ത്തി അടിച്ചെന്ന്. ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിനെ തോല്‍പ്പിച്ചു എന്ന മട്ടിയാണ് വാര്‍ത്തകള്‍ പരക്കുന്നത്.
ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നു. ലോഹമാണോ ചാര്‍ലിയാണോ മുന്നിലെന്നാണ് ചോദ്യം. അതിനുള്ള ഉത്തരം ലോഹത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ചാര്‍ലിയാണോ ലോഹമാണോ മുന്നില്‍?; ലോഹത്തിന്റെ നിര്‍മാതാവ് പറയുന്നു
ചാര്‍ലിയുടെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ മോഹന്‍ലാല്‍ നായകനായ ലോഹത്തെ കടത്തി വെട്ടി, വെട്ടിയില്ല എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കുന്നത്.

ചാര്‍ലിയാണോ ലോഹമാണോ മുന്നില്‍?; ലോഹത്തിന്റെ നിര്‍മാതാവ് പറയുന്നു
എന്നാല്‍, ലോഹത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ 2.54 കോടിയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി

ചാര്‍ലിയാണോ ലോഹമാണോ മുന്നില്‍?; ലോഹത്തിന്റെ നിര്‍മാതാവ് പറയുന്നു
ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാര്‍ലിയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ 2.45 കോടി രൂപയാണെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ചാര്‍ലിയാണോ ലോഹമാണോ മുന്നില്‍?; ലോഹത്തിന്റെ നിര്‍മാതാവ് പറയുന്നു
എന്നാല്‍ ഒന്നുണ്ട്, ചാര്‍ലി റിലീസ് ചെയ്തത് 97 തിയേറ്ററുകളിലാണ്. അതേ സമയം ലോഹം 141 തിയേറ്ററുകളില്‍ റിലീസായിട്ടുണ്ട്

ചാര്‍ലിയാണോ ലോഹമാണോ മുന്നില്‍?; ലോഹത്തിന്റെ നിര്‍മാതാവ് പറയുന്നു
ചാര്‍ലിയുടെ ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വരാത്തിടത്തോളം ഈ വിഷയത്തില്‍ ഒരു വ്യക്തത നല്‍കാന്‍ കഴിയില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

Click it and Unblock the Notifications