ലോകാസമസ്താ 19 ന് എത്തും
അജു വര്‍ഗീസ് നായകനാവുന്ന ലോകാസമസ്താ 19 ന് എത്തും നവാഗതനായ സജിത് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോകാസമസ്താ.
യൂസഫലി കേച്ചേരി അവസാനമായി ഗാനങ്ങളെഴുതിയ ചിത്രം കൂടിയാണ് ലോകാസമസ്ത. തൃപ്പന്നൂര്‍ ശിവാ ക്രിയേഷന്‍സിന്റെ ബാനറില്‍ മധു തൃപ്പന്നൂരും അജയന്‍ തൃപ്പന്നൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രേംകുമാര്‍ മുംബൈയുടെ സംഗീതത്തില്‍ യേശുദാസും ജയചന്ദ്രനുമാണ്ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാജേഷ് നാരായണനാണ്
കലാഭവന്‍ മണി, ഗണേഷ് കുമാര്‍, കോട്ടയം നസീര്‍, അനു മോഹന്‍, പൂജിത മേനോന്‍, എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
aju varghese anu mohan kalabhavan mani അജു വര്‍ഗീസ് കലാഭവന്‍ മണി ഗണേഷ് കുമാര്‍ കോട്ടയം നസീര്‍ അനു മോഹന്‍


Click it and Unblock the Notifications