7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്? കാണുക
അതേ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശത്ത് പരീക്ഷണം നടത്തിയ ഒരു സിനിമയാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. അനില്‍ രാധാകൃഷ്ണ മേനോന്‍റെ പതിവ് ചിത്രങ്ങളുടെ പേരില്‍ കാണുന്ന വിസ്മയം മാത്രമല്ല ഈ ചിത്രത്തിന്. അത് കണ്ട് തന്നെ മനസിലാക്കണം.
കാടിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം വയനാട്,ഇടുക്കി, പൂനൈ എന്നിവടങ്ങളിലായായിരുന്നു ചിത്രീകരിച്ചത്. മരം വെട്ടി കടലാസുണ്ടാക്കുമ്പോള്‍, പിന്നീട് ഉണ്ടാകുന്ന ഒരു വലിയ വിപത്ത് ചൂണ്ടിക്കാട്ടുക കൂടിയാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. ചിത്രത്തിന്റെ ട്രെയിലര്‍ കാണുക

7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്?
നോര്‍ത്ത് 24 കാതം,സ്പതമശ്രീ തസ്‌ക്കര തുടങ്ങിയ അനില്‍ രാധകൃഷ്ണന്റെ സിനിമകളുടെ പേര് കേട്ടാല്‍ തോന്നും, എന്തോ ഭയങ്കര സംഭവമാണല്ലോ. എന്നാല്‍ സിനിമ കണ്ടാലോ, തനി പച്ച മലയാളം സിനിമയും.

7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്?
അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. ചിത്രത്തിന്റെ പേരില്‍ മാത്രമല്ല, കാഴ്ചയുടെ ഒരു വലിയ വിസ്മയം തന്നെയാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി.

7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്?
വനം സംരക്ഷിച്ചില്ലെങ്കില്‍, വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ കുറിച്ചാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി പറയുന്നത്.

7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്?
ഐ,ബാഹുബലി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗ്ലോബ്ബല്‍ യുണൈറ്റഡ് മീഡിയയുടെ കീഴില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്?
ബഹിരാകാശത്ത് വച്ചായിരുന്നു ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി ട്രെയിലര്‍ റിലീസിങ്. സ്‌പേസ് ബലൂണിന്റെ സഹായത്തോടെയായിരുന്നു ഈ പരീക്ഷണം.

7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്?
കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്,സണ്ണി വെയ്ന്‍, ഭരത്, റീനു മാത്യൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
7000 കണ്ടിയുടെ ട്രെയിലര്‍ ബഹിരാകശത്ത് വിജയിച്ചു, ഇത് എന്തൊരു മാജിക്?
ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ വിസ്മയിപ്പിക്കുന്ന ട്രെയിലര്‍ കാണുക

Click it and Unblock the Notifications