ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 700 കണ്ടിക്ക് കാടിനുള്ളില്‍ ഗംഭീര സെറ്റ് ഒരുക്കിയത് കാണാം

അനില്‍ രാധകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിക്ക് കാട്ടില്‍ ഗംഭീര സെറ്റ് ഒരുക്കിയിരിക്കുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. സപ്തമശ്രീ തസ്‌ക്കരയ്ക്ക് ശേഷം അനില്‍ രാധകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി.

lord-livingstone-7000-kand

പ്രേം മേനോന്‍ നിര്‍മ്മിക്കുന്ന ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി കാടിനുള്ളിലാണ് ചിത്രീകരിക്കുന്നത്. ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയ്ക്കടുത്ത് കാടിനനോട് ചേര്‍ന്ന് കിടക്കുന്ന ഏക്കറോളം വിസ്തൃതിയുള്ള ഒരു സ്വകാര്യ എസ്‌റ്റേറ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

പ്രധാന വഴിയില്‍ നിന്ന് മുന്ന് കിലോമീറ്ററോളം പോയെങ്കില്‍ മാത്രമേ എസ്‌റ്റേറ്റിന്റെ താഴെ എത്തു. അവിടെ നിന്നും രണ്ട് കീലോമീറ്റര്‍ ജീപ്പില്‍ യാത്ര ചെയ്ത്, പിന്നീട് നടന്നും ഒടുവില്‍ എത്തി ചേരുന്നിടത്താണ് ചിത്രത്തിന് വേണ്ടി ഗംഭീരന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. കലാ സംവിധായകന്‍ ജ്യോതിഷാണ് ചിത്രത്തിന് വേണ്ടി സെറ്റ് ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X