ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു: അനന്യ

By Aswathi

അനന്യ വിവാഹം ചെയ്തത് പോലും പലരും അറിഞ്ഞിരുന്നില്ല. ആഞ്ജനേയനുമായുള്ള ബന്ധത്തെ ചൊല്ലി ഒരുപാട് വിവാദങ്ങളുണ്ടായിരുന്നുവെങ്കിലും എതിര്‍പ്പുകളെ അവഗണിച്ച് അനന്യ താന്‍ ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്തു. അത് തന്റെ വാശിയായിരുന്നു എന്നാണ് അനന്യ പറയുന്നത്.

അനന്യയും ആഞ്ജയേനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. രജിസ്റ്റര്‍ ഓഫീസില്‍ പോയി നാലൊപ്പില്‍ വിവാഹം കഴിഞ്ഞു. വിവാഹ ജീവിതത്തില്‍ അനന്യ പൂര്‍ണമായും സന്തോഷവതിയാണ്. അനന്യയുടെ വിശേഷങ്ങളിലേക്ക്...

ദൈവം എന്നെ അനുഗ്രഹിച്ചു

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

നല്ലൊരു ജീവിത പങ്കാളിയെ തന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് അനന്യ. ദൈവം എന്നെ ഒരുപാട് പരീക്ഷിച്ചു. എന്നാല്‍ അവാസം നല്ലൊരു ജീവിതം തന്ന് എന്നെ അനുഗ്രഹിയ്ക്കുകയും ചെയ്തു.

മുന്‍കോപക്കാരിയാണ്

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

താനൊരു മുന്‍കോപക്കാരിയാണെന്ന് അനന്യ സമ്മതിക്കുന്നുണ്ട്. പെട്ടന്ന് ദേഷ്യം വരും. തൃശ്ശൂര്‍ക്കാരനായ ആഞ്ജനേയനെ വിവാഹം ചെയ്യാന്‍ ഒത്തിരി പ്രശ്‌നങ്ങളെ അനന്യ അഭിമുഖീകരിച്ചിട്ടുണ്ട്.

അനാവശ്യ ആരോപണങ്ങള്‍

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചതിന് ശേഷമാണ് ചില അനാവശ്യ ആരോപണങ്ങള്‍ ചിലര്‍ പടച്ചുവിട്ടത്. പലരിലും അത് തെറ്റിദ്ധാരണകളുണ്ടാക്കി. എല്ലാ രക്ഷിതാക്കളെയും പോലെ എന്റെ രക്ഷിതാക്കള്‍ക്കും അക്കാര്യക്കില്‍ ഭയമുണ്ടായി. അവര്‍ വിവാഹം വേണ്ടെന്നും തീരുമാനിച്ചു.

അനന്യയുടെ സ്റ്റാന്റ്

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

പക്ഷെ അനന്യ ജീവിതമാണ് പ്രധാനമെന്ന ചിന്തയില്‍ എത്തിച്ചേര്‍ന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് അനന്യയുടെ വാശിയായി. ആ പ്രതിസന്ധിഘട്ടത്തില്‍ വീട്ടുകാര്‍ ആരും തന്നെ തനിയ്‌ക്കൊപ്പം നിന്നിരുന്നില്ലെന്നും അനന്യ പറഞ്ഞു.

ഇഷ്ടപ്രകാരം വിവാഹം

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

അങ്ങനെ വിവാഹം ചെയ്യുന്നെങ്കില്‍ അത് ആഞ്ജനേയനെ മാത്രമായിരിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ അനന്യ വന്നെത്തി. ഏറ്റവും ഒടുവില്‍ ഒരു രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നാലൊപ്പില്‍ അന്യയുടെ വിവാഹം നടന്നു.

ഞങ്ങള്‍ തമ്മിലെ കെമിസ്ട്രി

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

യോജിച്ച് പോകനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തിരിയ്ക്കുന്നത്. ഞാനും ഏട്ടനും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷമാകുന്നു.

പോസിറ്റിവാകുക

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

ഏത് പ്രതിസന്ധിയെയും പോസിറ്റാവായി നേരിടുക എന്ന് അനന്യ ഇതിലൂടെ പഠിച്ചിരിയ്ക്കുന്നു. ജീവിതത്തെ എപ്പോഴും ധൈര്യത്തോടെ നേരിടാനാണ് ആദ്യം പഠിക്കേണ്ടത്.

പ്രണയവിവാഹമാണ് നല്ലത്

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണം എന്നത് എന്റെ വാശിയായിരുന്നു

പ്രണയവിവാഹമാണ് നല്ലതെന്നാണ് അനന്യയുെട അഭിപ്രായം. ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലതെന്ന് അനന്യ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X