പണ്ട് ഞാൻ ഇങ്ങനെയായിരുന്നു!! കോളേജു കാലത്തെ ചിത്രം കുത്തിപ്പൊക്കി ജയചന്ദ്രൻ

സംഗീത സംവിധായകൻ എം ജയചന്ദ്രൻ പഴയ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ്

ഇപ്പോൾ ഫേസ്ബുക്കിൽ കുത്തിപ്പൊക്കലുകൾ സജീവമായിരിക്കുകയാണ്. സുഹൃത്തിന്റെ പഴകാല ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് തപ്പി കണ്ടെത്തി അതിൽ കമന്റോ ലൈക്കോ ചെയ്ത് നാളുകൾക്ക് ശേഷം വീണ്ടും എഫ്ബി വാളിലൽ കൊണ്ടു വരുന്നച്ത് ട്രെന്റിങ്ങായി തുടങ്ങിയരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തിലുളള കുത്തിപ്പൊക്കൽ സജീവമായി ഫേസ്ബുക്കിൽ തുടരുകയാണ്. സാധാരണക്കാരും സെലിബ്രിറ്റീസും കുത്തപ്പൊക്കലിന് ഇരയാകാറുണ്ട്.

jayachandran

ഇപ്പോഴിത സംഗീത സംവിധായകൻ എം ജയചന്ദ്രൻ പഴയ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ്. പണ്ടു ഞാൻ ഇങ്ങനെയായിരുന്നു എന്ന കുറിപ്പോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രീഡിഗ്രി കാലത്തേയോ ഡിഗ്രി കാലത്തേയോ ചിത്രമാണിപ്പോൾ പങ്കുവെച്ചത്. പടം ഷെയർ ചെയ്ത ഉടൻ തന്നെ കന്റുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

യുവ ഗായകൻ വിനീത് ശ്രീനിവാസന്റെ ഛായയുണ്ടെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. പ്രീഡിഗ്രി പഠിക്കുമ്പോൾ മുതൽ നല്ല സുന്ദരനായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. സൗന്ദര്യത്തിന് കുറവില്ലെന്നും ഇപ്പോഴും സുന്ദരനാണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. കൂടാതെ പഴയ കോളേജ് കാലത്തെ അനുഭവങ്ങളും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X