രാജിവെയ്ക്കാമെന്ന് വിനയന്‍

By Super

കൊച്ചി : മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെങ്കില്‍ മാക്ട ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കാമെന്ന് വിനയന്‍. കൊച്ചിയില്‍ നടന്ന മാക്ട ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകകയായിരുന്നു വിനയന്‍.

എന്നാല്‍ മാക്ട എന്ന സംഘടന തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും വിനയന്‍ പ്രസ്താവിച്ചു. സൂപ്പര്‍താരങ്ങളില്ലാതെ സിനിമയെടുക്കാന്‍ ധൈര്യമില്ലാത്തവരാണ് പുറത്തു പോയത്.

മാക്ടയെന്ന ട്രേഡ് യൂണിയനെ തകര്‍ക്കാനാണ് ശ്രമം. പ്രവര്‍ത്തകരെ വിലയ്ക്കെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വിലപ്പോകില്ല.

സംഘടന വിട്ടു പോയവര്‍ക്ക് സര്‍ഗശേഷി മാത്രമാണുളളത്. ഒരു സംഘടന കെട്ടിപ്പെടുക്കാനുളള മിടുക്ക് അവര്‍ക്കില്ല. വിട്ടുപോയവര്‍ മടങ്ങി വന്ന് മുഖത്തു നോക്കി ആവശ്യപ്പെട്ടാല്‍ രാജി വെയ്ക്കാമെന്നും വിനയന്‍ വ്യക്തമാക്കി.

Read more about: vinayan macta producer dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X