»   » സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണ്; മധു ഉദ്ദേശിച്ചത് സൂപ്പര്‍താരങ്ങളെയോ??

സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണ്; മധു ഉദ്ദേശിച്ചത് സൂപ്പര്‍താരങ്ങളെയോ??

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരവാഴ്ചയെ വിമര്‍ശിച്ച് നടന്‍ മധു. സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണെന്ന് മധു പറയുന്നു. മധു ഉദ്ദേശിച്ചത് സൂപ്പര്‍താരങ്ങളെ ആണോ എന്നാണ് സിനിമാ ആരാധകരുടെ ചോദ്യം

സിനിമയില്‍ താരങ്ങള്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും പങ്കുണ്ടെന്നും അത് കേവലം താരത്തിലേക്ക് ചുരുങ്ങഉമ്പോള്‍ രാജഭരണത്തിന് തുല്യ അവസ്ഥയാണെന്നാണ് മധു പറയുന്നത്.

സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണ്; മധു ഉദ്ദേശിച്ചത് സൂപ്പര്‍താരങ്ങളെയോ??

സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണെന്ന് മധു പറയുന്നു

സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണ്; മധു ഉദ്ദേശിച്ചത് സൂപ്പര്‍താരങ്ങളെയോ??

താരങ്ങള്‍ക്ക് കേന്ദ്രീകൃതമായ സിനിമയ്ക്ക് പലദോഷങ്ങളുമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണ്; മധു ഉദ്ദേശിച്ചത് സൂപ്പര്‍താരങ്ങളെയോ??

സിനിമയില്‍ താരങ്ങള്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും പങ്കുണ്ട്

സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണ്; മധു ഉദ്ദേശിച്ചത് സൂപ്പര്‍താരങ്ങളെയോ??

സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും പ്രയത്‌നം കേവലം താരത്തിലേക്ക് ചുരുങ്ങുമ്പോള്‍ രാജഭരണത്തിന് തുല്യ അവസ്ഥയാണെന്നാണ് മധു പറഞ്ഞത്

English summary
Madhu against stardom in Malayalam film industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam