ഞാൻ വീട്ടിൽ തന്നെയുണ്ട്! വ്യാജ വാർത്ത പ്രചരിപ്പിച്ചവരോട് നടൻ മധു...

താരങ്ങൾക്കെതിരെയുളള വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. അവർ പോലും അറിയാതെ കല്യാണവും ഡിവോഴ്സും മരണവും ജനനവുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. ഇപ്പോഴിത നടൻ മധുവിനെതിരെ വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. താരം അന്തരിച്ചു എന്നുളള വാർത്തയാണ് ചില വിരുതൻമാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിത വ്യാജ വാർത്തയിൽ പ്രതികരിച്ച് താരം രംഗത്തെത്തിയിട്ടുണ്ട്.

madhu

കഴിഞ്ഞ കുറച്ചു ദിവസ മുൻപാണ് മധുവിന്റെ എൺപത്തിയാറാമത്തെ പിറന്നാൾ മലയാളി പ്രേക്ഷകർ ആഘോഷിച്ചത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ താരത്തിന് ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷം മായുന്നതിനും മുൻപെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനും മുൻപും ജീവിച്ചിരിക്കുന്ന പല താരങ്ങളേയും ഇത്തരത്തൽ സമൂഹമാധ്യമങ്ങളിലൂടെ ജീവനെടുത്തിട്ടുണ്ട്.

Read more about: madhu മധു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X