മഞ്ജു വാര്യര്‍ക്ക് മധു വാര്യരുടെ സര്‍പ്രൈസ്! അനിയത്തിക്കായി ചേട്ടനൊരുക്കിയ പിറന്നാള്‍ സമ്മാനം! കാണൂ!

മഞ്ജു വാര്യരുടെ പിറന്നാളാണ് വ്യാഴാഴ്ച. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസ നേര്‍ന്ന് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരങ്ങളുടെ പോസ്റ്റുകളെല്ലാം വൈറലായി മാറിയത്. അനിയത്തിക്കായി മനോഹരമായ സമ്മാനമാണ് മധു വാര്യരും ഒരുക്കിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം അനിയത്തിയുടെ അപൂര്‍വ്വ ഫോട്ടോ പുറത്തുവിട്ടത്. മഞ്ജു വാര്യരെ ടാഗ് ചെയ്തായിരുന്നു താരം ഫോട്ടോ പോസ്റ്റ് ചെയ്തത്.

താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലളിതം സുന്ദരത്തിന്റെ പേരിലാണ് മധു വാര്യര്‍ മഞ്ജു വാര്യര്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്. മഞ്ജുവിനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് നേരത്തെയും മധു വാര്യര്‍ എത്തിയിരുന്നു. മഞ്ജുവിനേയും മധുവിനേയും കൈയ്യിലേറ്റി നില്‍ക്കുന്ന അച്ഛന്റെ ഫോട്ടോയായിരുന്നു മധു വാര്യര്‍ പോസ്റ്റ് ചെയ്തത്. അന്നും ഇന്നും മഞ്ജു ക്യൂട്ടാണല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചേട്ടന്‍ സംവിധായകനായി മാറുമ്പോള്‍ ആ ചിത്രം നിര്‍മ്മിക്കുന്നത് അനിയത്തിയാണ്.

പ​ത്താം​ക്ളാ​സി​ൽ​ ​മ​ഞ്ജു​ ​ക​ലാ​തി​ല​ക​മാ​യി.​ ​ഒ​ന്നും​ ​പ​ഠി​ക്കാ​തി​രു​ന്നി​ട്ടും​ ​പ​ത്താം​ക്ളാ​സി​ലെ​ ​റി​സ​ൾ​ട്ട് ​വ​ന്ന​പ്പോ​ൾ​ ​മ​ഞ്ജു​വി​ന് ​തൊ​ണ്ണൂ​റ് ​ശ​ത​മാ​നം​ ​മാ​ർ​ക്കു​ണ്ടാ​യി​രു​ന്നുവെന്നും മധു വാര്യര്‍ പറയുന്നു. അ​വ​ളെ​ക്ക​ണ്ട് ​പ​ഠി​ക്കെ​ടാ​"​യെ​ന്നാ​യി​രു​ന്നു​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​എ​പ്പോ​ഴും​ ​എ​ന്നോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ത്.ഞാ​നും​ ​മ​ഞ്ജു​വും​ ​ത​മി​ഴ് ​നാ​ട്ടി​ലെ​ ​നാ​ഗ​ർ​കോ​വി​ലാ​ണ് ​ജ​നി​ച്ച​തെന്നും താരം പറഞ്ഞിരുന്നു.

Manju Warrier

അ​ച്ഛ​ന് ​കെ.​ആ​ർ.​ ​വി​ജ​യ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​സു​ദ​ർ​ശ​ൻ​ ​ചി​റ്റ് ​ഫ​ണ്ട്സി​ലാ​യി​രു​ന്നു​ ​ജോ​ലി. അ​ഞ്ചാം​ക്ളാ​സു​വ​രെ​യേ​ ​ഞാ​ന​വി​ടെ​ ​പ​ഠി​ച്ചു​ള്ളൂ.​ ​അ​തു​ക​ഴി​ഞ്ഞ് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ഴ​ക്കൂ​ട്ടം​ ​സൈ​നി​ക​ ​സ്കൂ​ളി​ലേ​ക്ക് ​മാ​റി.അ​ച്ഛ​ന് ​പി​ന്നീ​ട് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​മാ​റ്റം​ ​കി​ട്ടി.​ ​സു​ദ​ർ​ശ​ൻ​ ​ചി​റ്റ് ​ഫ​ണ്ട്സി​ൽ​ ​നി​ന്ന് ​പി​ന്നെ​ ​അ​ച്ഛ​ൻ​ ​ക​ണ്ണൂ​ർ​ ​ശ​ക്തി​ ​ഫി​നാ​ൻ​സി​ലേ​ക്ക് ​മാ​റിയെന്നും പിന്നീടാണ് തൃശ്ശൂരിലെ വീട്ടിലേക്ക് മാറിയതെന്നും താരം പറഞ്ഞിരുന്നു.

Recommended Video

Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam

തിരക്കുകളില്‍ നിന്ന് മാറി പുള്ളിലെ വീട്ടിലാണ് മഞ്ജു വാര്യര്‍. താന്‍ സുരക്ഷിതരായിരിക്കുന്നുവെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ ഇടവേള എടുത്തിരിക്കുകയാണെന്നും പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.വൈകാതെ തന്നെ താന്‍ വീണ്ടും ആക്ടീവാകുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X