»   » മമ്മൂട്ടി കര്‍ണനാകുതിന് ആര്‍ക്കാണ് പ്രശ്‌നം, വിമര്‍ശിക്കുന്നവര്‍ മഹാഭാരതം വായിച്ചിട്ടുണ്ടാകില്ല

മമ്മൂട്ടി കര്‍ണനാകുതിന് ആര്‍ക്കാണ് പ്രശ്‌നം, വിമര്‍ശിക്കുന്നവര്‍ മഹാഭാരതം വായിച്ചിട്ടുണ്ടാകില്ല

Posted By:
Subscribe to Filmibeat Malayalam

കര്‍ണന്‍ എന്ന പേര് സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ മമ്മൂട്ടിയെ കര്‍ണനാക്കികൊണ്ടുള്ള ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തികയുണ്ടായി. മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ ചെയ്യുന്നത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണെന്നും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പണികള്‍ ആരംഭിച്ചെന്നും പറഞ്ഞതോടെയാണ് കര്‍ണന്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം കര്‍ണന്റെ പേരില്‍ ഇറങ്ങാത്ത ട്രോളുകളില്ല. അതിനിടയില്‍ മമ്മൂട്ടിയെ കര്‍ണനാകുന്നതിനെ വിമര്‍ശിച്ചുക്കൊണ്ടും ചിലര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശിച്ചവര്‍ക്കെതിരെ സംവിധായകന്‍ മധുപാലിന്റെ കടുത്ത മറുപടി. മമ്മൂട്ടി കര്‍ണനാകുന്നതില്‍ വിമര്‍ശിച്ചവര്‍ മഹാഭാരതം മുഴുവന്‍ വായിക്കാത്തവര്‍ ആയിരിക്കുമെന്ന് മധുപാലിന്റെ മറുപടി. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധുപാല്‍ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടി കര്‍ണനാകുതിന് ആര്‍ക്കാണ് പ്രശ്‌നം, വിമര്‍ശിക്കുന്നവര്‍ മഹാഭാരതം വായിച്ചിട്ടുണ്ടാകില്ല

പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും കര്‍ണന്‍ വിഷമാകുന്നു. അതിനിടിയില്‍ മമ്മൂട്ടിയുടെ കര്‍ണന് ധര്‍മ്മ ക്ഷേത്ര എന്ന് പേരു നല്‍കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് ധര്‍മ്മ ക്ഷേത്രയല്ലെന്നും മധുപാല്‍ പറയുന്നു.

മമ്മൂട്ടി കര്‍ണനാകുതിന് ആര്‍ക്കാണ് പ്രശ്‌നം, വിമര്‍ശിക്കുന്നവര്‍ മഹാഭാരതം വായിച്ചിട്ടുണ്ടാകില്ല

പ്രഖ്യാപനമുണ്ടായി ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുന്ന ഒരു ചിത്രമല്ല ഇത്- മധുപാല്‍

മമ്മൂട്ടി കര്‍ണനാകുതിന് ആര്‍ക്കാണ് പ്രശ്‌നം, വിമര്‍ശിക്കുന്നവര്‍ മഹാഭാരതം വായിച്ചിട്ടുണ്ടാകില്ല

ഒരു ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. മധുപാല്‍ പറയുന്നു.

മമ്മൂട്ടി കര്‍ണനാകുതിന് ആര്‍ക്കാണ് പ്രശ്‌നം, വിമര്‍ശിക്കുന്നവര്‍ മഹാഭാരതം വായിച്ചിട്ടുണ്ടാകില്ല

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് കര്‍ണന്‍ എന്ന് തന്നെയാണ് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

English summary
Madhupal about his next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam