മധുരനാരങ്ങ ജൂലൈ പകുതിയോടെ എത്തും
ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതിന്റെ മധുരനാരങ്ങ റംസാന് തിയെറ്ററില്‍ എത്തും. കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുന്ന മധുരനാരങ്ങയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്.

മധുരനാരങ്ങ ജൂലൈ പകുതിയോടെ എത്തും
ദുബായിലെ ടാക്‌സിഡ്രൈവര്‍മാരായാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും എത്തുന്നത്.

മധുരനാരങ്ങ ജൂലൈ പകുതിയോടെ എത്തും
അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷാണ് നായിക

മധുരനാരങ്ങ ജൂലൈ പകുതിയോടെ എത്തും
നീരജ് മാധവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മധുരനാരങ്ങ ജൂലൈ പകുതിയോടെ എത്തും
വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയാണ് മധുരനാരങ്ങ. ദുബായ്, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ചിത്രം ഭൂരിഭാഗവും ഷൂട്ട് ചെയ്തത്.

മധുരനാരങ്ങ ജൂലൈ പകുതിയോടെ എത്തും
ത്രീ ഡോട്ട്‌സ്, ഒന്നും മിണ്ടാതെ എന്നീ സിനിമകളാണ് ഓര്‍ഡിനറിക്ക് ശേഷം സുഗീത് സംവിധാനം ചെയ്തത്. ഈ ചിത്രങ്ങള്‍ക്ക് അത്ര വിജയം നേടാന്‍ കഴിഞ്ഞില്ല.
kunchacko boban biju menon madhura naranga parvathy ratheesh malayalam movie കുഞ്ചാക്കോ ബോബന് ബിജു മേനോന് മധുരനാരങ്ങ പാര്‍വതി രതീഷ്


Click it and Unblock the Notifications